Mon, May 6, 2024
29.3 C
Dubai
Home Tags Caught Fire

Tag: Caught Fire

അരയി ഗുരുവനം കുന്നിൽ തീപിടുത്തം

കാഞ്ഞങ്ങാട്: അരയി ഗുരുവനം കുന്നിൽ തീപിടിച്ച് ഏഴര ഏക്കറോളം അടിക്കാടുകൾ കത്തിനശിച്ചു. ശനിയാഴ്‌ചയാണ് സംഭവം. സീനിയർ ഫയർ ഓഫീസർ ടി അശോക്‌ കുമാറിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ സേനയെത്തി മണിക്കൂറുകളോളം പരിശ്രമിച്ചതിന് ശേഷമാണ്...

തിരുവനന്തപുരം കവടിയാറിൽ ഹോട്ടലിന് തീപിടിച്ചു

തിരുവനന്തപുരം: കവടിയാറിൽ ഹോട്ടലിന് തീപിടിച്ചു. മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഹോട്ടലിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ ഫയർഫോഴ്‌സെത്തി രക്ഷപ്പെടുത്തി. അമ്പലമുക്കിനും കവടിയാറിനും ഇടയിലുള്ള 'മലപ്പുറം കുഴിമന്തി' എന്ന ഹോട്ടലിലാണ് അപകടമുണ്ടായത്. ഉച്ചക്ക് 2.15നാണ് സംഭവം. ഷോർട് സർക്യൂട്ടാണ്...

ഡെൽഹിയിലെ ആശുപത്രി ഐസിയുവിൽ വൻ തീപിടുത്തം

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ സഫ്‌ദര്‍ജങ് ആശുപത്രിയിലെ ഐസിയു വാർഡിൽ വൻ തീപിടുത്തം. രാവിലെ 6.35ഓടെയാണ് സംഭവം. അപകടത്തിൽ ആളപായമില്ലെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഐസിയുവിലെ അൻപതോളം രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. അഗ്‌നിശമന സേനയും...

വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ തീ പിടുത്തം; 15 ലക്ഷം രൂപയുടെ നാശനഷ്‌ടം

തിരുവനന്തപുരം: വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ തീ പിടിച്ചു. നോർത്ത് ക്‌ളിഫിൽ ക്‌ളഫോട്ടി റിസോർട്ടിന്റെ മുകളിലെ നിലയിലാണ് തീ പിടുത്തമുണ്ടായത്.അപകടത്തിൽ റിസോർട്ടിലെ രണ്ട് എസി റൂമുകൾ പൂർണമായും കത്തി നശിച്ചു. ഏകദേശം 15 ലക്ഷം രൂപയുടെ...

മലപ്പുറത്ത് ബഡ്‌സ് സ്‌കൂളിലെ സയൻസ് ലാബിൽ തീപിടുത്തം

നിലമ്പൂർ: വല്ലപ്പുഴയിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്‌കൂളിലെ സയൻസ് ലാബിൽ തീപിടുത്തം. വ്യാഴാഴ്‌ച പുലർച്ചെ 5 മണിയോടെയാണ് തീപിടുത്തമുണ്ടായത്. നിലമ്പൂരിൽ നിന്ന് അഗ്‌നി രക്ഷാസേന എത്തിയാണ് തീ അണച്ചത്. ലാബിലെ രാസവസ്‌തുക്കളും കെട്ടിടത്തിലെ ജനൽച്ചില്ലുകളും...

ഉത്തരാഖണ്ഡിൽ ശതാബ്‌ദി എക്‌സ്‌പ്രസിൽ തീപിടുത്തം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഡെൽഹി-ഡെറാഡൂൺ ശതാബ്‌ദി എക്‌സ്‌പ്രസിന്റെ കമ്പാർട്ടുമെന്റിൽ തീപിടുത്തം. കാൻസ്രോ പ്രദേശത്തുവെച്ചാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് ലഭിക്കുന്ന വിവരം. ഡെൽഹി-ഡെറാഡൂൺ ശതാബ്‌ദി എക്‌സ്‌പ്രസിലെ സി 4 കമ്പാർട്ടുമെന്റിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട്...

കുഴൽമന്ദത്ത് തീപിടുത്തം; ആളപായമില്ല

പാലക്കാട്: കുഴൽമന്ദത്ത് രണ്ട് കടകളിൽ തീപിടുത്തം. രണ്ട് ബേക്കറികളിലാണ് തീ പടർന്ന് അപകടമുണ്ടായത്. തുടർന്ന് അഗ്‌നിശമന സേനയെത്തി തീയണച്ചു. ഷോട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. Malabar News:...

വടക്കൻ ഈജിപ്‌തിൽ വസ്‌ത്ര നിർമാണശാലയിൽ തീപിടുത്തം; 20 മരണം, നിരവധിപേർക്ക് പരിക്ക്

കെയ്‌റോ: വടക്കൻ ഈജിപ്‌തിലെ വസ്‌ത്ര നിർമാണശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 20 ആയി. അൽ ഖല്യുബിയ പ്രവിശ്യയിലെ വസ്‌ത്ര നിർമാണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ 23 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി...
- Advertisement -