വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ തീ പിടുത്തം; 15 ലക്ഷം രൂപയുടെ നാശനഷ്‌ടം

By News Desk, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ തീ പിടിച്ചു. നോർത്ത് ക്‌ളിഫിൽ ക്‌ളഫോട്ടി റിസോർട്ടിന്റെ മുകളിലെ നിലയിലാണ് തീ പിടുത്തമുണ്ടായത്.അപകടത്തിൽ റിസോർട്ടിലെ രണ്ട് എസി റൂമുകൾ പൂർണമായും കത്തി നശിച്ചു.

ഏകദേശം 15 ലക്ഷം രൂപയുടെ നാശനഷ്‌ടമാണ് ഉണ്ടായെന്നാണ് കണക്കുകൂട്ടൽ. അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. ഷോർട് സർക്യൂട്ട് കാരണമാണ് തീ പിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Also Read: ഏഴ് മാസത്തോളം പരിശ്രമിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷന് ചെന്നിത്തലയുടെ മറുപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE