കൊച്ചി ബ്രഹ്‌മപുരം മാലിന്യ പ്‌ളാന്റിന് തീ പിടിച്ചു

By News Desk, Malabar News
Kochi Brahmapuram waste plant caught fire
Ajwa Travels

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്‌ളാന്റിൽ വൻ തീപിടുത്തം. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമല്ല. ഫയർ ഫോഴ്‌സിന്റെ പതിനൊന്ന് യൂണിറ്റ് സംഭവ സ്‌ഥലതെറ്റി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കാറ്റും ചൂടും പ്രവർത്തനങ്ങൾക്ക് തടസം സൃഷ്‌ടിക്കുന്നുണ്ട്.

പലതരം മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ ഇവിടെ ചെറിയ സ്‌ഫോടനങ്ങളും ഉണ്ടാകുന്നുണ്ട്. കാറ്റ് കൂടിയ ഭാഗമായതിനാൽ തീ വളരെ പെട്ടെന്ന് തന്നെ ആളിപ്പടരുകയാണ്. ഇത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്.

Also Read: പെരുമാറ്റച്ചട്ട ലംഘനം; കെകെ രാഗേഷ് എംപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE