Fri, Jan 23, 2026
19 C
Dubai
Home Tags Chandy Oommen

Tag: Chandy Oommen

പുതുപ്പള്ളിയിൽ കോൺഗ്രസ് നേതാവ് സ്‌ഥാനാർഥിയാകും? രാഷ്‌ട്രീയ നീക്കവുമായി എൽഡിഎഫ്

കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ നിർണായക രാഷ്‌ട്രീയ നീക്കവുമായി ഇടതുമുന്നണി. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്‌തനായ കോൺഗ്രസ് നേതാവിനെ മൽസരിപ്പിക്കാനുള്ള നീക്കം അണിയറയിൽ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇടതുമുന്നണി കടന്നുവെന്നാണ് റിപ്പോർട്ടുകൾ....

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണം; അപേക്ഷ നൽകി കോൺഗ്രസ്

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്. മണ്ണാർക്കാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് തീയതി മാറ്റണമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ്...

‘പിതാവിന്റെ ഓർമകൾക്കൊപ്പം രാഷ്‌ട്രീയവും ചർച്ചയാവും’; ചാണ്ടി ഉമ്മൻ കളത്തിലേക്ക്

കോട്ടയം: പിതാവിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചു ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. പുതുപ്പള്ളിയിലേത് രാഷ്‌ട്രീയ പോരാട്ടമെന്ന് ഒരിക്കൽ കൂടി ഊന്നിപ്പറഞ്ഞാണ് യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മൻ കളത്തിലേക്കിറങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്കൊപ്പം രാഷ്‌ട്രീയവും...

‘പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തം, പൂർണമായി നിറവേറ്റും; ചാണ്ടി ഉമ്മൻ

കോട്ടയം: പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും, പുതുപ്പള്ളിയിൽ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ചാണ്ടി ഉമ്മൻ. പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് സ്‌ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിതാവിന്റെ വിയോഗത്തിന് ശേഷമുള്ള വികാരം ജനങ്ങളിൽ ഉണ്ടെങ്കിലും രാഷ്‌ട്രീയ...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ യുഡിഎഫ് സ്‌ഥാനാർഥി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഎഫിന്റെ സ്‌ഥാനാർഥി. ഡെൽഹിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര്...
- Advertisement -