Sun, Oct 19, 2025
29 C
Dubai
Home Tags Chennai

Tag: chennai

എന്നൂരിലെ താപവൈദ്യുത നിലയത്തിൽ അപകടം; ഒമ്പത് തൊഴിലാളികൾ മരിച്ചു

ചെന്നൈ: എന്നൂരിലെ താപവൈദ്യുത നിലയത്തിലെ പുതിയ യൂണിറ്റിന്റെ നിർമാണ സ്‌ഥലത്ത്‌ ഉണ്ടായ അപകടത്തിൽ ഒമ്പത് മരണം. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്. മരിച്ചവർ ഇതര സംസ്‌ഥാന തൊഴിലാളികൾ ആണെന്നാണ്...

ചെന്നൈയിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു; ആളപായമില്ല, ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ച് അപകടം. ചെന്നൈയിൽ നിന്ന് ആന്ധ്രയിലേക്ക് പുറപ്പെട്ട ട്രെയിനിനാണ് തീപിടിച്ചത്. രാവിലെ 5.30ഓടെയായിരുന്നു സംഭവം. ഡീസൽ കയറ്റിവന്ന വാഗണുകളാണ് കത്തിയത്. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന്...

ചെന്നൈയിൽ മലയാളി യുവതിയെ അർധരാത്രി ബസിൽ നിന്ന് ഇറക്കിവിട്ടു; അന്വേഷണം തുടങ്ങി

ചെന്നൈ: ബസിൽ യാത്ര ചെയ്യുകയായിരുന്ന മലയാളി യുവതിയെ അർധരാത്രി സുരക്ഷിതമല്ലാത്ത സ്‌ഥലത്ത്‌ ഇറക്കിവിട്ട സംഭവത്തിൽ തമിഴ്‌നാട് എസ്‌ഇടിസി (സ്‌റ്റേറ്റ് എക്‌സ്‌പ്രസ് ട്രാൻസ്‌പോർട്ട് കോർപറേഷൻ) അന്വേഷണം ആരംഭിച്ചു. യുവതിയുടെ പരാതിയിലാണ് നടപടി. ശ്രീപെരുംപുത്തൂരിലെ സ്വകാര്യ കോളേജിൽ...

ചെന്നൈയിൽ കനത്ത മഴ തുടരുന്നു; ഇന്നും പൊതു അവധി-കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് തീവ്രചുഴലിയായതോടെ തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവ ജാഗ്രതാ നിർദ്ദേശം തുടരുന്നു. ചെന്നൈയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയിൽ ഇതുവരെ നാലുപേർ മരിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വന്ദേഭാരത് അടക്കം...

മിഷോങ് ചുഴലിക്കാറ്റ്; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി- ചെന്നൈയിൽ ആരും പുറത്തിറങ്ങരുത്

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിൽ അതീവ ജാഗ്രത. അതിശക്‌തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ ചെന്നൈ നഗരത്തിൽ പല സ്‌ഥലങ്ങളും വെള്ളത്തിനടിയിലായി. പലയിടത്തും വൈദ്യുതി ബന്ധം വിച്‌ഛേദിച്ചു. ഇന്ന് പുലർച്ചെ കരതൊടുന്ന...

മിഷോങ് ചുഴലിക്കാറ്റ്; 118 ട്രെയിൻ സർവീസുകൾ റദ്ദാക്കി- കേരളത്തിൽ നിന്നുള്ള 35 എണ്ണവും

തിരുവനന്തപുരം: മിഷോങ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്ത് 118 ട്രെയിൻ സർവീസുകൾ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള 35 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മറ്റു...

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു

ചെന്നൈ: ചെന്നൈയില്‍ കനത്ത മഴ. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. നഗരത്തിന്റെ പലഭാഗങ്ങളും വെളളത്തിനടിയിലായി. ഏഷ്യയിലെ ഏറ്റവും വലിയ പഴം, പച്ചക്കറി മാര്‍ക്കറ്റായ കോയമ്പേട് മാര്‍ക്കറ്റിന് സമീപം പ്രധാന പാതയില്‍...

ടി വി തലയില്‍ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: ഉറങ്ങിക്കിടന്ന രണ്ട് വയസുകാരി ടി വി തലയില്‍ വീണ് മരിച്ചു. ചെന്നൈ അയനാവരത്തില്‍ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. ടി വി വെച്ചിരുന്ന മേശക്ക് അടുത്തായിട്ടാണ് കുട്ടി ഉറങ്ങിക്കിടന്നിരുന്നത്. ടി വിക്ക് മുകളിലേക്ക്...
- Advertisement -