Mon, Oct 20, 2025
31 C
Dubai
Home Tags Chief Minister against the Governor

Tag: Chief Minister against the Governor

ഗവർണറുടെ റിപ്പബ്ളിക് ദിന സൽക്കാരം ബഹിഷ്‌ക്കരിച്ചു മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ളിക് ദിന സൽക്കാരം ബഹിഷ്‌ക്കരിച്ചു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. വൈകിട്ട് 6.30ന് ആണ് രാജ്‌ഭവനിൽ അറ്റ് ഹോം വിരുന്ന് സംഘടിപ്പിച്ചത്. ഇതിൽ മുഖ്യമന്ത്രിയും മന്ത്രിമാരും...

‘ഗവർണർ ഭരണഘടനാ ചുമതല നിറവേറ്റുന്നില്ല’; രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു കേരളം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു കേരളം. ഗവർണർ ഭരണഘടനാ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോകോൾ ലംഘനം നിരന്തരം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ കത്ത്. ഗവർണറും സംസ്‌ഥാന സർക്കാറും തമ്മിൽ...

ഇങ്ങനെ ഒരാളെ ഉൾക്കൊള്ളാൻ ആർക്കാണ് കഴിയുക? ഗവർണർക്ക് എതിരേ മുഖ്യമന്തി

കൊല്ലം: എസ്എഫ്ഐ പ്രതിഷേധം തുടരുന്നതിനിടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടേത് ജൽപനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ഉൾക്കൊള്ളാൻ ആർക്കാണ് കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. കൊല്ലം കൊട്ടാരക്കരയിൽ നവകേരള...
- Advertisement -