Mon, Oct 20, 2025
30 C
Dubai
Home Tags Chief Minister N Biren Singh

Tag: Chief Minister N Biren Singh

മണിപ്പൂർ സംഘർഷം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ

ഇംഫാൽ: മണിപ്പൂരിൽ രൂക്ഷമായി തുടരുന്ന സാമുദായിക സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്‌ഥാനത്ത്‌ നടക്കുന്ന അക്രമ സംഭവങ്ങളുടെ വസ്‌തുത പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണ അനിവാര്യമാണെന്ന് അമിത്...

അമിത് ഷാ മണിപ്പൂരിൽ; അക്രമ ബാധിത മേഖലകൾ സന്ദർശിക്കും

ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സമാധാന ശ്രമം തുടരുന്നു. ഇന്നലെ രാത്രി ഇംഫാലിൽ എത്തിയ അമിത് ഷാ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചാണ് സംസ്‌ഥാനത്തെ സ്‌ഥിതിഗതികൾ...

സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ; വീടുകൾക്ക് തീയിട്ട 22 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ. സംസ്‌ഥാനത്തിന്റെ പലയിടങ്ങളിലും സംഘർഷം തുടരുകയാണ്. അതിനിടെ, വീടുകൾക്ക് തീയിട്ട 22 പേർ അടക്കമുള്ള അക്രമികളെ പിടികൂടിയെന്ന് സൈന്യം അറിയിച്ചു. ഇവരിൽ നിന്നായി ചെനീസ് ഗ്രെനേഡും വൻ ആയുധ...

വർഗീയ കലാപം; അമിത് ഷാ ഇന്ന് മണിപ്പൂരിൽ- സമാധാനശ്രമങ്ങൾ നടത്തും

ഇംഫാൽ: വർഗീയ കലാപം രൂക്ഷമായ മണിപ്പൂർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സന്ദർശിക്കും. മൂന്ന് ദിവസം അമിത് ഷാ സംസ്‌ഥാനത്ത്‌ തുടരും. ഗവർണറുമായും മുഖ്യമന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്‌ഥരുമായും ചർച്ചകൾ നടത്തും....

മണിപ്പൂർ സംഘർഷം; ഇതുവരെ 40 തീവ്രവാദികളെ വധിച്ചു- മുഖ്യമന്ത്രി എൻ ബിരേൻ സിങ്

ഇംഫാൽ: സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ. വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലെ വിവിധ ഭാഗങ്ങളിൽ പോലീസും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഇതുവരെ 40 തീവ്രവാദികളെ വധിച്ചെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് മാദ്ധ്യമങ്ങളോട്...
- Advertisement -