Tag: Chief Minister Pinarayi Vijayan
‘ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്‌ച നടത്തി’; സമ്മതിച്ച് എംആർ അജിത് കുമാർ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആർ അജിത് കുമാർ. എന്നാൽ, സ്വകാര്യ സന്ദർശനം ആയിരുന്നുവെന്നാണ് എഡിജിപിയുടെ...
സർക്കാരിൽ പ്രതീക്ഷ, നീതിപൂർവമായ നടപടി സ്വീകരിക്കും; പിവി അൻവർ എംഎൽഎ
തിരുവനന്തപുരം: പോലീസിന്റെ ക്രിമിനലിസത്തിൽ ഇരകളായവർക്ക് പരാതി അറിയിക്കാൻ വാട്‌സ് ആപ് നമ്പർ പുറത്തുവിട്ട് പിവി അൻവർ എംഎൽഎ. 8304855901 എന്ന നമ്പറിലൂടെ ഇത്തരം ക്രൂരതകൾ ജനങ്ങൾക്ക് അറിയിക്കാമെന്നും അൻവർ പറഞ്ഞു. കേരള പോലീസ്...
എസ്‌പി സുജിത് ദാസിന് സസ്‌പെൻഷൻ; നടപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പിവി അൻവർ എംഎൽഎ നടത്തിയ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പത്തനംതിട്ട മുൻ എസ്‌പി എസ് സുജിത് ദാസിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. പിവി അൻവർ...
യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; അബിൻ വർക്കിയുടെ തലയ്‌ക്ക് പരിക്ക്
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനും മറ്റ് പോലീസ് ഉദ്യോഗസ്‌ഥർക്കും എതിരെ പിവി അൻവർ എംഎൽഎ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ...
‘പരാതികൾ പാർട്ടി സെക്രട്ടറിക്ക് നൽകി; അന്വേഷിച്ച് കണ്ടെത്താൻ കേരളാ പോലീസിന് കഴിയും’
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനും മറ്റ് പോലീസ് ഉദ്യോഗസ്‌ഥർക്കും എതിരേയുള്ള പരാതികൾ സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അറിയിച്ച് പിവി അൻവർ എംഎൽഎ. ഇന്ന് രാവിലെ ഗോവിന്ദനുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ,...
മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും കേട്ടു, സത്യസന്ധമായ അന്വേഷണം നടക്കും; അൻവർ
തിരുവനന്തപുരം: താൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ശ്രദ്ധയിൽപ്പെടുത്തിയെന്ന് പിവി അൻവർ എംഎൽഎ. എഴുതി കൊടുക്കേണ്ട കാര്യങ്ങൾ എഴുതിക്കൊടുത്തു. സഖാവ് എന്ന നിലയിലാണ് ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്. മുഖ്യമന്ത്രി എല്ലാ...
‘കേരളാ പോലീസ് ആകെ മോശമെന്ന് പറയാനാകില്ല, ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കും’
കണ്ണൂർ: എഡിജിപി എംആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെയുള്ള പിവി അൻവർ എംഎൽഎയുടെ ആരോപണത്തിൽ പ്രതികരിച്ചു മന്ത്രി പിഎ മുഹമ്മദ് റിയാസ്. തെറ്റ് ആര് ചെയ്‌താലും വെള്ളം കുടിച്ചിരിക്കുമെന്ന്...
പിവി അൻവർ ഇന്ന് മുഖ്യമന്ത്രിയെ കാണും; വിശദമായ അന്വേഷണം ആവശ്യപ്പെടും
തിരുവനന്തപുരം: ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ പിവി അൻവർ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയയുമായി കൂടിക്കാഴ്‌ച നടത്തും. ഉച്ചയ്‌ക്ക് 12 മണിക്കാണ് കൂടിക്കാഴ്‌ച. ഉന്നയിച്ച ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ അൻവർ മുഖ്യമന്ത്രിയോട്...





































