Fri, Jan 23, 2026
18 C
Dubai
Home Tags Child Rights Commission

Tag: Child Rights Commission

പോക്‌സോ- ബാലനീതി നിയമം; ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ യോഗം ചേർന്നു

തിരുവനന്തപുരം: പോക്‌സോ- ബാലനീതി നിയമവുമായി ബന്ധപ്പെട്ട് സ്‌റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെയും ഡിസ്ട്രിക്‌ട് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെയും ഉദ്യോഗസ്‌ഥരുമായി സംസ്‌ഥാന ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. വെള്ളയമ്പലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി...

ക്ളബ്ഹൗസിൽ കുട്ടികൾ അംഗങ്ങളാകുന്നത് തടയണം; ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: ക്ളബ്ഹൗസിൽ കുട്ടികൾ അംഗങ്ങളാകുന്നത് തടയണമെന്ന് ബാലാവകാശ കമ്മീഷൻ. ഇതിനായി സൈബർ പട്രോളിംഗ് ശക്‌തമാക്കണമെന്നാണ് നിർദ്ദേശം. കമ്മീഷൻ അംഗം നസീർ ചാലിയത്ത് സംസ്‌ഥാന ഐടി സെക്രട്ടറിക്കും ഡിജിപിക്കുമാണ് നിർദ്ദേശം നൽകിയത്. കുട്ടികൾക്കെതിരായ മോശം...

സ്‌കൂളുകളിൽ അധ്യാപകർക്ക് പ്രഥമശുശ്രൂഷ പരിശീലനം നൽകാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ അധ്യാപകർക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നൽകാൻ ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ. എല്ലാ സ്‌കൂളുകളിലും ഫസ്‌റ്റ് എയ്‌ഡ്‌ കിറ്റ് സജ്‌ജമാക്കാൻ പ്രധാനാധ്യപകർ ശ്രദ്ധിക്കണമെന്നും ബാലവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നു. വയനാട്...

അംഗീകാരമില്ലാത്ത സ്‌കൂളുകൾ അടച്ചുപൂട്ടണം; ഉത്തരവുമായി ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം : സംസ്‌ഥാനത്ത് പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് വ്യക്‌തമാക്കി ബാലാവകാശ കമ്മീഷൻ. സര്‍ക്കാരിന്റെയോ സിബിഎസ്ഇയുടെയോ അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്‌കൂളുകളെ സംബന്ധിച്ച പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അംഗീകാരമില്ലാത്ത...
- Advertisement -