തിരുവനന്തപുരം: ക്ളബ്ഹൗസിൽ കുട്ടികൾ അംഗങ്ങളാകുന്നത് തടയണമെന്ന് ബാലാവകാശ കമ്മീഷൻ. ഇതിനായി സൈബർ പട്രോളിംഗ് ശക്‌തമാക്കണമെന്നാണ് നിർദ്ദേശം. കമ്മീഷൻ അംഗം നസീർ ചാലിയത്ത് സംസ്‌ഥാന ഐടി സെക്രട്ടറിക്കും ഡിജിപിക്കുമാണ് നിർദ്ദേശം നൽകിയത്. കുട്ടികൾക്കെതിരായ മോശം പരാമർശം ശ്രദ്ധിയിൽപ്പെട്ടാൽ പോക്‌സോ നിയമ പ്രകാരം കേസെടുക്കണമെന്നും ബാലാവകാശ കമ്മീഷൻ പറയുന്നു.
Also Read: സംസ്‌ഥാനത്തെ മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി