Fri, Jan 23, 2026
17 C
Dubai
Home Tags Cold Case Movie

Tag: Cold Case Movie

പൃഥ്വിരാജും അദിതി ബാലനും ഒരുമിച്ച്; ‘കോൾഡ് കേസ്’ ടീസർ പുറത്ത്

പൃഥ്വിരാജും അദിതി ബാലനും ആദ്യമായി ഒന്നിക്കുന്ന 'കോൾഡ് കേസ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ആമസോൺ പ്രൈമാണ് ചിത്രത്തിന്റെ ടീസർ തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടത്. ഈ മാസം 30ന്...

പൃഥ്വിരാജിന്റെ ‘കോള്‍ഡ് കേസ്’ ആമസോണില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു

ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'കോള്‍ഡ് കേസി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കോവിഡ് സാഹചര്യം മൂലം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്....

റിലീസിനൊരുങ്ങി ‘കോള്‍ഡ് കേസ്’; പൃഥ്വിരാജിന്റെ പോലീസ് അവതാരത്തിനായി കാത്ത് ആരാധകര്‍

സംസ്‌ഥാനത്ത് തിയേറ്ററുകള്‍ വീണ്ടും തുറന്നതോടെ നിരവധി ചിത്രങ്ങളാണ് റിലീസിനായി തയാറെടുക്കുന്നത്. ഇപ്പോഴിതാ ആരാധകര്‍ ഏറെ കാത്തിരുന്ന പൃഥ്വിരാജ് ചിത്രം 'കോള്‍ഡ് കേസി'ന്റെ റിലീസിംഗ് തിയതിയും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്. ഫെബ്രുവരി 4നാണ്...

അന്വേഷണ ഉദ്യോഗസ്‌ഥനായി പൃഥ്വിരാജ്; ‘കോള്‍ഡ് കേസ്’ ചിത്രീകരണം തുടങ്ങി

ഡിജോ ജോസിന്റെ 'ജനഗണമന'ക്ക് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന ക്രൈം ത്രില്ലര്‍ ചിത്രമായ 'കോള്‍ഡ് കേസി'ന്റെ ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. തനു ബാലക് സംവിധാനം നിര്‍വ്വഹിക്കുന്ന 'കോള്‍ഡ് കേസി'ല്‍...
- Advertisement -