Thu, Jan 22, 2026
19 C
Dubai
Home Tags Commercial LPG Price

Tag: Commercial LPG Price

വാണിജ്യ പാചകവാതക സിലിണ്ടറിന് 102.5 രൂപ കുറച്ചു

ന്യൂഡെല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് പൊതുമേഖല കമ്പനികള്‍ വില കുറച്ചു. 19 കിലോഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചിട്ടുള്ളത്. ഇന്ന് മുതല്‍ വില കുറവ് പ്രാബല്യത്തില്‍ വരും. ഇതോടെ 1998.5 രൂപയാകും...

തീവില; വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് വില വർധന

കൊച്ചി: പാചകവാതക വിലയിൽ വീണ്ടും വൻ വർധന. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിനാണ് ഇപ്പോൾ വില വർധിപ്പിച്ചത്. സംസ്‌ഥാനത്ത് 101 രൂപയുടെ വർധനയാണ് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് നിലവിൽ ഉയർത്തിയത്. ഇതോടെ നിലവിൽ സംസ്‌ഥാനത്ത്...

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില കൂട്ടി

കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കൂടി. 278 രൂപയാണ് കൊച്ചിയിൽ കൂടിയത്. 1994 രൂപയാണ് പുതുക്കിയ നിരക്ക്. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില നിലവിൽ കൂടിയിട്ടില്ല. ഡെൽഹി,...

ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടി

കൊച്ചി: ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില കൂട്ടി. സിലിണ്ടറൊന്നിന് 25 രൂപയാണ് കൂടിയത്. കൊച്ചിയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ പുതിയ വില 866 രൂപ 50 പൈസയാണ്. അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില...

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകം; സിലിണ്ടറിന് 122 രൂപ കുറച്ചു

ന്യൂഡെൽഹി : രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് വില കുറച്ചു. ഇതോടെ 19 കിലോ തൂക്കമുള്ള ഒരു സിലിണ്ടറിന് 122 രൂപയുടെ കുറവാണ് ഉണ്ടായത്. നിലവിൽ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന...

തൊഴിലാളി സമരം; കൊച്ചി ബിപിസിഎല്ലിൽ പാചകവാതക വിതരണം തടസപ്പെട്ടു

കൊച്ചി: ബിപിസിഎല്ലിൽ പാചക വാതക വിതരണം തടസപ്പെട്ടു. ബിപിസിഎൽ തൊഴിലാളികളുടെ സമരത്തെ തുടർന്നാണ് പാചക വാതക വിതരണം തടസപ്പെട്ടത്. ലോഡിംഗിന് കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാൽ ഇത് നടപ്പാക്കാത്തതോടെ സമരത്തിലേക്ക്...

വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ വര്‍ധന

ന്യൂഡെല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54 രൂപ 50 പൈസയുടെ വര്‍ധന. ഡെല്‍ഹിയിലാണ് വില വര്‍ധന രേഖപ്പെടുത്തിയത്. ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില 1296...
- Advertisement -