Tag: Commercial LPG Price
വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കൂട്ടി; ഇന്നുമുതൽ പ്രാബല്യത്തിൽ
കോട്ടയം: വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വില സംസ്‌ഥാനത്ത് വീണ്ടും വർധിപ്പിച്ചു. 48 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വന്നുവെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. ഹോട്ടലുകൾക്കും റെസ്‌റ്റോറന്റുകൾക്കും തട്ടുകടക്കാർക്കും...
വീണ്ടും ഇരുട്ടടി; വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി
കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി എണ്ണക്കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില 23.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില 1806.50 രൂപയായി. അതേസമയം,...
വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി; ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡെൽഹി: വാണിജ്യ ആവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി എണ്ണക്കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില 15 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....
ഇരുട്ടടി; രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വില വർധിച്ചു
ന്യൂഡൽഹി: ഇരുട്ടടിയായി രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില വർധിച്ചു. 102 രൂപയാണ് വർധിച്ചത്. വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വിലയാണ് എണ്ണക്കമ്പനികൾ കുത്തനെ ഉയർത്തിയത്. വിലവർധനവോടെ പുതുക്കിയ...
പാചക വാതക വില കുറച്ചു കേന്ദ്രം; സബ്‌സിഡി പ്രഖ്യാപിച്ചു
ന്യൂഡെൽഹി: രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വില കുറച്ചു കേന്ദ്രം. വിലയിൽ 200 രൂപ സബ്‌സിഡി നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ,...
വാണിജ്യ എൽപിജിക്ക് 240 രൂപയുടെ വർധന
ന്യൂഡെൽഹി: ഹോട്ടലുകാർക്കും പൊതുജനത്തിനും ബാധ്യതയാകുന്ന രീതിയിലുള്ള വർധനയാണ് വാണിജ്യ എൽപിജിക്ക് ഉണ്ടായത്. സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞതാണ് ഒറ്റയടിക്ക് 240 രൂപ കൂടാൻ കാരണം. ഇൻസന്റീവ് എണ്ണക്കമ്പനികളാണ് പിന്‍വലിച്ചത്.
എൽപിജി വാണിജ്യ സിലിണ്ടറുകൾക്ക് കേന്ദ്രം അനുവദിച്ചിരുന്ന...
വാണിജ്യ പാചകവാതക സിലിണ്ടർ വില കുറഞ്ഞു
ന്യൂഡെൽഹി: വാണിജ്യ പാചകവാതക സിലിണ്ടർ വില കുറഞ്ഞു. സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്. വീട്ടാവശ്യത്തിനുള്ളിൽ പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
Most Read: മങ്കിപോക്‌സ്;...
ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; പാചകവാതക സിലിണ്ടറിന് 3.50 രൂപയുടെ വർധന
ന്യൂഡെൽഹി: രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധന. ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന് 3.50 രൂപയുടെ വർധനയാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് നിലവിൽ 1010 രൂപയായി വില ഉയർന്നു.
2021...