Thu, Jan 22, 2026
20 C
Dubai
Home Tags Communal riots

Tag: Communal riots

സിഖ് കലാപം; ജഗ്‌ദീഷ് ടൈറ്റ്‌ലർക്കെതിരെ കൊലപാതക കുറ്റം ചുമത്താം- കോടതി

ന്യൂഡെൽഹി: സിഖ് കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ജഗ്‌ദീഷ് ടൈറ്റ്‌ലർക്കെതിരെ കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ ചുമത്താൻ സിബിഐക്ക് നിർദ്ദേശം നൽകി ഡെൽഹി റൗസ് അവന്യൂ കോടതി. ജഗ്‌ദീഷ് ടൈറ്റ്‌ലർക്കെതിരെ കുറ്റം ചുമത്താൻ...

1984ലെ സിഖ് വിരുദ്ധ കലാപം; 4 പേർ കൺപൂരിൽ അറസ്‌റ്റിൽ

ന്യൂഡെൽഹി: 1984ലെ കാണ്‍പൂര്‍ സിഖ് വിരുദ്ധ കലാപക്കേസുകളില്‍ നാല് പേര്‍ കൂടി അറസ്‌റ്റില്‍. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. ഇതോടെ കേസില്‍ മൊത്തം അറസ്‌റ്റിലായവരുടെ എണ്ണം 19...

ജില്ലക്ക് അംബേദ്‌കറിന്റെ പേര്, ആന്ധ്രയിൽ സംഘർഷം; മന്ത്രിയുടെ വീടിന് തീയിട്ടു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കൊനസീമ ജില്ലക്ക് അംബേദ്‌കറിന്റെ പേര് നൽകിയതിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉടലെടുത്തതോടെ പ്രദേശത്ത് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശ് ഗതാഗത മന്ത്രി വിശ്വരൂപിന്റെ വീടിന് സംഘർഷകർ...

സാമുദായിക സംഘര്‍ഷം; ജോധ്പൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: സാമുദായിക സംഘര്‍ഷത്തെ തുടര്‍ന്ന് ജോധ്പൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 39 പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതായി രാജസ്‌ഥാന്‍ പോലീസ് ഡയറക്‌ടർ ജനറല്‍ എംഎല്‍ ലാതര്‍ പറഞ്ഞു. ജോധ്പൂരില്‍ ഇന്റര്‍നെറ്റ്...

ഹനുമാൻ ജയന്തിക്കിടെ സംഘർഷം; എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു, 15 പേർ കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: ശനിയാഴ്‌ച വൈകുന്നേരം വടക്കുപടിഞ്ഞാറൻ ഡെൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ ഉണ്ടായ സംഘർഷത്തിൽ പോലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു. പതിനഞ്ചോളം പേരെ ചോദ്യം ചെയ്യുന്നതിനായി കസ്‌റ്റഡിയിലെടുത്തു. സംഭവത്തിൽ ആകെ ഏഴ് പേർക്ക് പരിക്കേറ്റു....

വർഗീയ കലാപങ്ങളിൽ പ്രധാനമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നത്; പ്രതിപക്ഷ പാർട്ടികൾ

ന്യൂഡെൽഹി: രാജ്യത്ത് വർഗീയ കലാപം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശബ്‌ദത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ. 13 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ സംയുക്‌തമായി പുറത്തിറക്കിയ പ്രസ്‌താവനയിലാണ് പ്രധാനമന്ത്രിക്കെതിരെ വിമർശനം. കലാപങ്ങൾക്ക് സർക്കാരിന്റെ...

ഹനുമാൻ ജയന്തിക്കിടെ ഡെൽഹിയിൽ സംഘർഷം; സുരക്ഷ കടുപ്പിച്ച് പോലീസ്

ന്യൂഡെൽഹി: ഹനുമാൻ ജയന്തിക്കിടെ ഡെൽഹിയിൽ സംഘർഷം. വടക്ക് പടിഞ്ഞാറൻ ഡെൽഹിയിലെ ജഹാംഗീർ പുരിയിലാണ് സംഭവം. ഹനുമാൻ ജയന്തി ആഘോഷത്തിനിടെയാണ് സംഘർഷം നടന്നത്. ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങൾ തകർത്തതായും കല്ലേറ് നടന്നതായും...

‘ലൗ ജിഹാദിനെതിരെ ലൗ കേസരി’; ശ്രീരാമസേന നേതാവിനെതിരെ കേസെടുത്തു

ബെംഗളൂരു: രാജ്യത്ത് വ്യാപകമായി ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് ആരോപിച്ച് ഇതിനെ പ്രതിരോധിക്കാന്‍ 'ലൗ കേസരി' നടപ്പിലാക്കണമെന്ന വിവാദ പരാമർശം നടത്തിയ ശ്രീരാമസേന നേതാവിനെതിരെ കേസ്. ശ്രീരാമസേന നേതാവ് രാജചന്ദ്ര രമണഗൗഡയ്‌ക്കെതിരെയാണ് കര്‍ണാടക പോലീസ്...
- Advertisement -