Fri, Jan 23, 2026
17 C
Dubai
Home Tags Congress in Puducheri

Tag: Congress in Puducheri

പുതുച്ചേരിയിൽ പ്രതിസന്ധി രൂക്ഷം; ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവച്ചു

പുതുച്ചേരി: തിങ്കളാഴ്‌ച വിശ്വാസവോട്ട് തേടാനിരിക്കെ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി നാരായണ സ്വാമി സര്‍ക്കാരില്‍ നിന്ന് പുറത്തേക്ക്. രാജ് ഭവന്‍ മണ്ഡലം എംഎല്‍എ ലക്ഷ്‌മി നാരായണനാണ് രാജിവെച്ചത്. പുതുച്ചേരി കോൺഗ്രസിൽ നിന്ന് രാജി വെക്കുന്ന...

പുതുച്ചേരി സർക്കാർ ഫെബ്രുവരി 22നകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ

ചെന്നൈ: പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയോട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടു. ഫെബ്രുവരി 22ന് നിയമസഭ ചേർന്ന് ഭൂരിപക്ഷം തെളിയിക്കാനാണ് ലെഫ്. ഗവർണറുടെ നിർദേശം. പ്രതിപക്ഷ നേതാവ് ഗവർണറെ കണ്ടതിന് പിന്നാലെയാണ് നടപടി....

പുതുച്ചേരി; അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം, രാഹുൽ ഗാന്ധി ഇന്നെത്തും

പോണ്ടിച്ചേരി: പുതുച്ചേരിയിൽ കേവല ഭൂരിപക്ഷം നഷ്‌ടമായ കോൺഗ്രസ് സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നീക്കം തുടങ്ങി. പ്രതിപക്ഷ നേതാക്കൾ ഇന്ന് ലഫ്റ്റനന്റ് ഗവർണറെ കാണും. അതേസമയം വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി നാരായണസ്വാമി....

പ്രതിസന്ധി ഒഴിയാതെ കോണ്‍ഗ്രസ്; പുതുച്ചേരിയിൽ ഒരു എംഎല്‍എ കൂടി ബിജെപിയില്‍

ചെന്നൈ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഒരു എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു. കാമരാജ് നഗര്‍ എംഎല്‍എ ജോണ്‍ കുമാര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്...
- Advertisement -