Mon, Oct 20, 2025
32 C
Dubai
Home Tags Congress President Announcement

Tag: Congress President Announcement

കോൺഗ്രസ്; ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരും

ന്യൂഡെല്‍ഹി: ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. നേതൃമാറ്റം എന്ന ആവശ്യത്തിനു തല്‍ക്കാലം വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ശനിയാഴ്‌ച പ്രവര്‍ത്തക സമിതി യോഗം ചേർന്നതിന് ശേഷമാകും ഇക്കാര്യത്തിലെ അന്തിമ...

കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം രാഹുൽ ഗാന്ധിക്ക് നൽകണം; യൂത്ത് കോൺഗ്രസ് പ്രമേയം

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ നിയമിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം. ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് പ്രമേയം പാസാക്കിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ് പ്രമേയത്തിന്റെ പകര്‍പ്പ് ട്വിറ്ററില്‍ പങ്കുവെച്ചു....

രാഹുലിനെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാക്കണം; പ്രമേയം പാസാക്കി ഡെല്‍ഹി പിസിസി

ന്യൂഡെല്‍ഹി: രാഹുല്‍ ഗാന്ധിയെ വീണ്ടും ദേശീയ അധ്യക്ഷനാക്കണം എന്ന ആവശ്യവുമായി പ്രമേയം പാസാക്കി ഡെല്‍ഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി. പുതിയ പ്രസിഡണ്ടിനെ ജൂണിൽ തിരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച്‌ ദിവസങ്ങള്‍ക്കുള്ളിൽ ആണ് പ്രമേയം. പാര്‍ട്ടി...

കോൺഗ്രസ് അധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കും; കെസി വേണുഗോപാൽ

ന്യൂഡെൽഹി : കോൺഗ്രസ് അധ്യക്ഷനെ അടുത്ത ജൂണിൽ തിരഞ്ഞെടുക്കുമെന്ന് വ്യക്‌തമാക്കി കെസി വേണുഗോപാൽ. പ്രവർത്തക സമിതി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാദ്ധ്യമങ്ങളോട് പങ്ക് വച്ചത്. അധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെയാണ് നിശ്‌ചയിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കിയിട്ടുണ്ട്‌. രാജ്യത്തെ...
- Advertisement -