Fri, Jan 23, 2026
18 C
Dubai
Home Tags Congress

Tag: congress

തൃശൂർ ഡിസിസിയിൽ പോസ്‌റ്റർ ഒട്ടിക്കുന്നതിന് വിലക്ക്; നിർദ്ദേശവുമായി വികെ ശ്രീകണ്‌ഠൻ

തൃശൂർ: തൃശൂരിലെ തിരഞ്ഞെടുപ്പ് തോൽവി പഠിക്കാനുള്ള കെസി ജോസഫ് ഉപസമിതി മറ്റന്നാൾ തൃശൂരിലെത്തുമെന്ന് ഡിസിസി അധ്യക്ഷൻ വികെ ശ്രീകണ്‌ഠൻ. തൃശൂർ ജില്ലാ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ജില്ലയിലെ ഭാരവാഹികളുമായുള്ള യോഗത്തിന് ശേഷം...

തൃശൂർ ഡിസിസി സംഘർഷം; ജോസ് വള്ളൂരും എംപി വിൻസെന്റും രാജിവെച്ചു

തൃശൂർ: തൃശൂർ ഡിസിസി ഓഫീസിലെ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോസ് വള്ളൂരും യുഡിഎഫ് ജില്ലാ കൺവീനർ എംപി വിൻസെന്റും രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തൃശൂർ...

തൃശൂർ ഡിസിസി സംഘർഷം; ജോസ് വള്ളൂരിനോടും എംപി വിൻസെന്റിനോടും രാജി ആവശ്യപ്പെട്ടു

തൃശൂർ: തൃശൂർ ഡിസിസി ഓഫീസിലെ സംഘർഷത്തിൽ നടപടി എടുത്ത് കോൺഗ്രസ് നേതൃത്വം. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരിനെയും യുഡിഎഫ് കൺവീനർ എംപി വിൻസെന്റിനെയും ചുമതലകളിൽ നിന്നും നീക്കും. ഇരുവരോടും രാജിവെക്കാൻ കെപിസിസി നിർദ്ദേശം...

സോണിയ ഗാന്ധി ചെയർപേഴ്‌സൺ, രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്? പ്രഖ്യാപനം ഉടൻ

ന്യൂഡെൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സണായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. വൈകിട്ട് നടന്ന യോഗത്തിലാണ് തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് സോണിയയുടെ പേര് നിർദ്ദേശിച്ചത്. പ്രതിപക്ഷ നേതാവിനെയടക്കം രാജ്യസഭാംഗങ്ങളെ പാർലമെന്ററി പാർട്ടി...

മൽസരിക്കാനുള്ള മൂഡില്ല, തെറ്റുകാരൻ ഞാൻ തന്നെ, പുതിയ പദവി ആവശ്യമില്ല; കെ മുരളീധരൻ

കോഴിക്കോട്: തൃശൂർ ഡിസിസിയിലെ തമ്മിലടി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കഴിഞ്ഞത് കഴിഞ്ഞു. അതിന്റെ പേരിൽ സംഘർഷം ഉണ്ടാക്കരുത്. പ്രതികരിക്കേണ്ട സമയത്തെ പ്രതികരിക്കാൻ പാടുള്ളൂ. എപ്പോഴും പ്രതികരിക്കേണ്ട. അടിയും പോസ്‌റ്റർ യുദ്ധവും...

തൃശൂർ ഡിസിസി സംഘർഷം; ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസ്

തൃശൂർ: തൃശൂർ ഡിസിസി ഓഫീസിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസെടുത്തു. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ പരാതിയിലാണ് കേസ്. ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ്...

തൃശൂർ ഡിസിസിയിൽ ചേരിതിരിഞ്ഞ് സംഘർഷം; മുരളീധരന്റെ അനുയായിക്ക് മർദ്ദനമേറ്റു

തൃശൂർ: തൃശൂർ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം. കെ മുരളീധരന്റെ അനുയായിക്ക് മർദ്ദനമേറ്റു. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയ്‌ക്കാണ്‌ മർദ്ദനമേറ്റത്. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരും അനുകൂലികളും ചേർന്നാണ്...

തീരുമാനം തെറ്റിയില്ല, വെറുപ്പിന്റെ രാഷ്‌ട്രീയം കളിക്കുന്നത് കോൺഗ്രസ്; പത്‌മജ വേണുഗോപാൽ

തൃശൂർ: തൃശൂരിൽ മൂന്നാം സ്‌ഥാനത്തായ സഹോദരൻ കെ മുരളീധരനെ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും തോൽവിക്ക് ശേഷം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ലെന്നും ബിജെപി നേതാവ് പത്‌മജ വേണുഗോപാൽ. രാഷ്‌ട്രീയമായി രണ്ടു ചേരിയിലാണെങ്കിലും അദ്ദേഹം ഇപ്പോഴും തന്റെ സഹോദരൻ...
- Advertisement -