Wed, Jul 22, 2026
32.4 C
Dubai
Home Tags Congress

Tag: congress

കെപിസിസി അധ്യക്ഷ ചർച്ച ഡെൽഹിയിൽ; മുഖ്യമന്ത്രിയെയും നേതാക്കളെയും വിളിപ്പിക്കും

ന്യൂഡെൽഹി: പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ച് ഹൈക്കമാൻഡ്. മുഖ്യമന്ത്രിയെ തീരുമാനിച്ച രീതിയിൽ സംസ്‌ഥാന നേതാക്കളെ ഡെൽഹിക്ക് വിളിപ്പിച്ച് അഭിപ്രായം അറിഞ്ഞ ശേഷമാകും കെപിസിസി പ്രസിഡണ്ടിനെയും വർക്കിങ് പ്രസിഡണ്ടിനെയും തീരുമാനിക്കുക. ഇതിനായി...

കെപിസിസി അധ്യക്ഷ സ്‌ഥാനം; മൂന്ന് പേരുകൾ പരിഗണനയിൽ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക്‌ മൂന്ന് പേരുകൾ പരിഗണനയിൽ. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ജോസഫ് വാഴയ്‌ക്കൻ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വവുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി വിഡി....

മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ സതീശന് ലഭിച്ച പിന്തുണ ജനവികാരം; ലീഗ്

കോഴിക്കോട്: എക്‌സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ വിഡി സതീശന് ലഭിച്ച പിന്തുണ ജനവികാരമാണെന്ന് കരുതുന്നുവെന്ന് ലീഗ് സംസ്‌ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫ് ജനവികാരം പരിഗണിച്ച് തന്നെയാണ് തീരുമാനം എടുക്കുക. മുഖ്യമന്ത്രി...

കെപിസിസി പ്രസിഡണ്ടിന്റെ പേരിൽ വ്യാജക്കത്ത്; കൂടുതൽ പേരെ ചോദ്യം ചെയ്യും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പശ്‌ചാത്തലത്തിൽ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിച്ച കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി സൈബർ പോലീസ്. ഇന്നലെ കെ. സുധാകരന്റെ മരുമകനെ ചോദ്യം...

പരസ്യ പ്രസ്‌താവനകൾ പാടില്ല; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്ക് കർശന വിലക്ക്

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്ക് കർശന വിലക്ക്. ഇത്തരം ചർച്ചകളിൽ നിന്ന് പിന്തിരിയണമെന്നും പരസ്യ പ്രസ്‌താവന പാടില്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കർശന നിർദ്ദേശം നൽകി. മുൻപ് നൽകിയ നിർദ്ദേശങ്ങൾ മുഖവിലയ്‌ക്കെടുക്കാതെ ചിലർ...

കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്‌ഥാനം രാജിവെച്ച് നിജേഷ് അരവിന്ദ്

കോഴിക്കോട്: ഡിസിസി ജനറൽ സെക്രട്ടറി സ്‌ഥാനം രാജിവെച്ച് നിജേഷ് അരവിന്ദ്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ബോധപൂർവം ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. രാജിക്കത്ത് നിജേഷ് കെപിസിസിക്ക് കൈമാറി. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ പരിപാടികളിൽ നിന്നും...

മുഖ്യമന്ത്രി ചർച്ചകൾ പരസ്യമാക്കുന്നത് ശരിയല്ല, മുന്നണിയെ പരിഹാസ്യരാക്കരുത്; ലീഗ്

മലപ്പുറം: യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി മുസ്‌ലിം ലീഗ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന പരസ്യ ചർച്ചകൾ ശരിയല്ല. കോൺഗ്രസിനകത്ത് നടക്കുന്ന തർക്കങ്ങൾ...

‘മുഖ്യമന്ത്രി ചർച്ചയിൽ അഭിപ്രായമില്ല, പരസ്യ വിവാദങ്ങളിലേക്ക് പോകേണ്ട’

ന്യൂഡെൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നിലപാട് വ്യക്‌തമാക്കി എഐസിസി ജനറൽ സെക്രട്ടറി കെസി. വേണുഗോപാൽ. ചർച്ചയിൽ അഭിപ്രായം പറയാനില്ല. പൊതുജന മധ്യത്തിൽ എടുത്തിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ല ഇത്. പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും...
- Advertisement -