Sun, Sep 6, 2026
37 C
Dubai
Home Tags Congress

Tag: congress

‘മുഖ്യമന്ത്രി ചർച്ചയിൽ അഭിപ്രായമില്ല, പരസ്യ വിവാദങ്ങളിലേക്ക് പോകേണ്ട’

ന്യൂഡെൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നിലപാട് വ്യക്‌തമാക്കി എഐസിസി ജനറൽ സെക്രട്ടറി കെസി. വേണുഗോപാൽ. ചർച്ചയിൽ അഭിപ്രായം പറയാനില്ല. പൊതുജന മധ്യത്തിൽ എടുത്തിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ല ഇത്. പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും...

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം; നിലപാടിൽ മാറ്റമില്ലെന്ന് കെ. സുധാകരൻ

ന്യൂഡെൽഹി: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കെ. സുധാകരൻ. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ. രാഹുൽ ഗാന്ധി ചില ഉറപ്പുകൾ നൽകിയിട്ടുണ്ട്. അവ പാലിക്കുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌...

സോണിയാഗാന്ധി ആശുപത്രിയിൽ; രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി

കോഴിക്കോട്: ബീച്ചിൽ ഇന്ന് വൈകീട്ട് നടക്കുന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല. ശ്വാസതടസത്തെ തുടർന്ന് ചൊവ്വാഴ്‌ച രാത്രി ഡെൽഹി സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച മാതാവ് സോണിയാ ഗാന്ധിക്കൊപ്പമാണ്...

രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ട്; കടപ്പുറത്ത് മഹാറാലി, ഗതാഗത നിയന്ത്രണം

കോഴിക്കോട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോടെത്തും. വൈകീട്ട് 4.30ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ യുഡിഎഫ് സ്‌ഥാനാർഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ്...

പ്രചാരണം; ദേശീയ നേതാക്കൾ കേരളത്തിലേക്ക്, രാഹുൽ ഗാന്ധി ബുധനാഴ്‌ച കോഴിക്കോട്ട്

കോഴിക്കോട്: യുഡിഎഫിന്റെ നിയമസഭാ പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്‌ച കോഴിക്കോട്ട് പ്രചാരണ റാലിയിൽ പങ്കെടുക്കും. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ ഉൾപ്പെടുത്തി ബുധനാഴ്‌ച കോഴിക്കോട് കടപ്പുറത്ത്...

ഒടുവിൽ ഹൈക്കമാൻഡ് അയഞ്ഞു; കണ്ണൂർ സീറ്റ് സുധാകരന് തന്നെ

കണ്ണൂർ: അനിശ്‌ചിതങ്ങൾക്കൊടുവിൽ കണ്ണൂരിലെ സീറ്റ് സുധാകരന് തന്നെയാണ് സൂചന. സുധാകരന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങിയെന്നാണ് റിപ്പോർട്ടുകൾ. സീറ്റ് ലഭിക്കാത്ത സാചര്യത്തിൽ ഇന്ന് 12 മണിക്ക് വാർത്താ സമ്മേളനം വിളിക്കുമെന്ന് സുധാകരൻ...

രാഹുൽ ഇടപെട്ടു; ഉടുമ്പൻചോലയിൽ സ്‌ഥാനാർഥിയെ മാറ്റി, സേനാപതി വേണു മൽസരിക്കും

ന്യൂഡെൽഹി: ഇടുക്കി ഉടുമ്പൻചോലയിൽ സ്‌ഥാനാർഥിയെ മാറ്റി കോൺഗ്രസ്. കെപിസിസി മീഡിയ സെൽ വക്‌താവ്‌ സേനാപതി വേണുവാണ് കോൺഗ്രസ് സ്‌ഥാനാർഥി. രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടതിന് പിന്നാലെയാണ് സ്‌ഥാനാർഥി പട്ടികയിൽ മാറ്റം വരുത്തിയത്. മിനി പ്രിൻസിനെ...

‘എംപിമാർ മൽസരിക്കേണ്ടെന്ന് ഹൈക്കമാൻഡ്’; സുധാകരന്റെയും അടൂരിന്റേയും വഴിയടഞ്ഞു

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മൽസരിക്കേണ്ടെന്ന കർക്കശ നിലപാടിൽ ഹൈക്കമാൻഡ്. ഇതോടെ എംപിമാരായ കെ. സുധാകരനും അടൂർ പ്രകാശിനും മൽസരിക്കാനാകില്ല. മൽസരിക്കണമെന്ന നിലപാടിൽ ഉറച്ച് നിന്നതോടെ ഇരുവരുമായി ഹൈക്കമാൻഡ് ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കോൺഗ്രസിന്റെ...
- Advertisement -