Tag: congress
സണ്ണി ജോസഫ് മാറിയേക്കും; കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക് ബെന്നി ബഹനാൻ?
തിരുവനന്തപുരം: കെപിസിസിയുടെ താൽക്കാലിക അധ്യക്ഷ സ്‌ഥാനത്തേക്ക് മുതിർന്ന നേതാവും മുൻ യുഡിഎഫ് കൺവീനറുമായ ബെന്നി ബഹനാൻ എത്തുമെന്ന് വിവരം. സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്ന് മൽസരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നീക്കം.
മണ്ഡലത്തിൽ...
പാലക്കാട്ട് രമേശ് പിഷാരടി, വട്ടിയൂർക്കാവിൽ മുരളീധരൻ; ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
ന്യൂഡെൽഹി: 19 സിറ്റിങ് എംഎൽഎമാർ അടക്കം 55 പേരടങ്ങുന്ന ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. സിറ്റിങ് എംഎൽഎമാരിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ പേര് ആദ്യഘട്ട പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നതാണ് പ്രധാന...
കോൺഗ്രസിൽ എംപിമാർ മൽസരിക്കില്ല; സുധാകരനുമായി കൂടിക്കാഴ്‌ച ഇന്ന്
ന്യൂഡെൽഹി: കോൺഗ്രസിൽ എംപിമാർ മൽസരിക്കില്ലെന്ന് തീരുമാനം. വിവാദങ്ങൾക്കും നീണ്ട ചർച്ചകൾക്കും ഒടുവിലാണ് തീരുമാനം. സംസ്‌ഥാന നേതൃത്വത്തിന്റെ ഉറച്ച നിലപാടിന് ഹൈക്കമാൻഡ് അംഗീകാരം നൽകുകയായിരുന്നു. അതേസമയം, മൽസരിക്കാൻ ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കെ. സുധാകരനും...
അനുനയ നീക്കത്തിന് വഴങ്ങാതെ സുധാകരൻ; ഡെൽഹിയിലേക്ക് പോയേക്കില്ല
തിരുവനന്തപുരം: നിയമസഭാ സീറ്റ് ചർച്ചകളിൽ കടുത്ത പ്രതിഷേധം ഉയർത്തിയ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ അനുനയ നീക്കത്തിന് വഴങ്ങാതെ നിലപാട് കടുപ്പിക്കുന്നു. ഹൈക്കമാൻഡ് ഡെൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും സുധാകരൻ പോയേക്കില്ലെന്നാണ് സൂചനകൾ.
സുധാകരനെ വെള്ളിയാഴ്‌ചയാണ്...
വഴങ്ങുമോ സുധാകരൻ? ഇടപെട്ട് ഹൈക്കമാൻഡ്; ഡെൽഹിക്ക് വിളിപ്പിച്ച് രാഹുൽ
തിരുവനന്തപുരം: നിയമസഭാ സീറ്റ് ചർച്ചകളിൽ കടുത്ത പ്രതിഷേധം ഉയർത്തിയ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡിന്റെ നീക്കം. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും വീണ്ടും സുധാകരനുമായി സംസാരിക്കും. ചർച്ചകൾക്കായി സുധാകരനെ...
സീറ്റ് ചർച്ചകളിൽ കടുത്ത അതൃപ്‌തി; കെ. സുധാകരൻ ഡെൽഹിയിൽ നിന്ന് മടങ്ങി
തിരുവനന്തപുരം: നിയമസഭാ സീറ്റ് ചർച്ചകളിൽ കെ. സുധാകരന് കടുത്ത അതൃപ്‌തിയെന്ന് വിവരം. ഡെൽഹിയിലെ ഇന്നത്തെ സ്‌ഥാനാർഥി നിർണയ ചർച്ചകൾക്ക് നിൽക്കാതെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി. സുധാകരനെ അനുനയിപ്പിക്കാൻ ഡെൽഹിയിൽ പലഘട്ടങ്ങളിലായി ചർച്ചകൾ നടന്നു...
‘തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ മറ്റു പദവികൾ നൽകില്ല; മാറി നിന്നവരെ പരിഗണിക്കും’
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പാർട്ടിയിൽ മറ്റു പദവികൾ നൽകില്ലെന്ന് കെപിസിസി നേതൃയോഗത്തിൽ കെസി. വേണുഗോപാലിന്റെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പിൽ എല്ലാവരും പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യം പാർട്ടി നിരീക്ഷിക്കുമെന്നും കെസി. വേണുഗോപാൽ പറഞ്ഞു.
അർഹത ഉണ്ടായിട്ടും മാറി...
എ. സുരേഷ് കോൺഗ്രസിലേക്ക്; മലമ്പുഴയിൽ സ്വതന്ത്ര സ്‌ഥാനാർഥി ആയേക്കും
പാലക്കാട്: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്‌റ്റന്റ് ആയിരുന്ന എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്‌ഥാനാർഥിയായേക്കും. ജില്ലയിലൂടെ കടന്നുപോകുന്ന യുഡിഎഫ് ജാഥയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ ക്ഷണിച്ചതായാണ് വിവരം....





































