Tue, Jun 2, 2026
37 C
Dubai
Home Tags Congress

Tag: congress

ബീഹാർ തിരഞ്ഞെടുപ്പ്; ഏകോപനത്തിന് 6 പുതിയ പാനലുകളുമായി കോൺഗ്രസ്

‌ന്യൂഡെൽഹി: ഈ മാസം ആരംഭിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ ആർജെഡി സഖ്യവുമായി ചേർന്ന് മത്സരിക്കുമെന്ന് ഉറപ്പായതോടെ കോൺഗ്രസ്‌ മുന്നൊരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി പ്രവർത്തനം ഏകോപിപ്പിക്കാൻ 6 പുതിയ പാനലുകൾ രൂപീകരിച്ച...

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

ന്യൂ ഡെല്‍ഹി: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് വളരെ വിചിത്രമാണെന്ന് കോണ്‍ഗ്രസ്. ബലാൽസംഗ കേസിലെ പ്രധാന പ്രതികള്‍ക്ക് എതിരെയുള്ള കേസുകളെക്കാള്‍ രാജ്യദ്രോഹകുറ്റം ചുമത്തി മറ്റുള്ളവര്‍ക്ക് എതിരെ സര്‍ക്കാര്‍...

സിബിഐ കേന്ദ്രത്തിന്റെ തിരഞ്ഞെടുപ്പ് ആയുധം; ആരോപണവുമായി കോണ്‍ഗ്രസ്

ബെംഗളൂരു: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി സിബിഐയെ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നതായി കോണ്‍ഗ്രസ് ആരോപണം. കര്‍ണാടക പിസിസി പ്രസിഡണ്ട് ഡി. കെ ശിവകുമാര്‍, സഹോദരന്‍ ഡി.കെ സുരേഷ് എന്നിവരുടെ കേന്ദ്രങ്ങള്‍ സിബിഐ റെയ്‌ഡ് നടത്തിയതാണ്...

ജുഡീഷ്യല്‍ അന്വേഷണം ആവശ്യം; ഹത്രസ് കേസില്‍ കോണ്‍ഗ്രസ് പ്രതിഷേധം

ന്യൂ ഡെല്‍ഹി : ഹത്രസില്‍ കൂട്ടബലാൽസംഗക്കേസില്‍ ജുഡീഷ്യന്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി സത്യാഗ്രഹ സമരം നടത്തും. രാജ്യത്തെ ഗാന്ധി, അംബേദ്ക്കര്‍ പ്രതിമകള്‍ക്ക് സമീപം നിശബ്‌ദ സമരം നടത്താനാണ് കോണ്‍ഗ്രസ് ആഹ്വാനം...

ബിഹാര്‍; മഹാസഖ്യത്തില്‍ സീറ്റ് ധാരണയായി; തേജസ്വി മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി

പട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദള്‍- കോണ്‍ഗ്രസ് മഹാസഖ്യം സീറ്റ് ധാരണയിലെത്തി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കും ഒടുവിലാണ് സഖ്യം സീറ്റ് ധാരണയിലെത്തുന്നത്. തെരഞ്ഞെടുപ്പില്‍ ആകെയുള്ള 243 സീറ്റുകളില്‍ ആര്‍ജെഡി 144 സീറ്റുകളിലും...

രാഹുല്‍ ഗാന്ധിയുടെ ഹത്രസ് സന്ദര്‍ശനം; യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ വീട്ടുതടങ്കലില്‍

ലക്‌നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ പോലീസ് വീട്ടുതടങ്കലില്‍ ആക്കിയെന്ന് ആരോപണം. ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം എത്തുമെന്ന് അറിയിച്ചതിന്...

ആർഎസ്എസിനെ പ്രതിരോധിക്കാൻ വളന്റിയർ സേനയുമായി കോൺ​ഗ്രസ്

തിരുവനന്തപുരം: ആർഎസ്എസിനെ പ്രതിരോധിക്കാൻ വളന്റിയർ സേനയുമായി കോൺ​ഗ്രസ്. 'ലോക മാന്യദൾ' എന്ന പേരിലാണ് ഒരു കൂട്ടം കോൺ​ഗ്രസ് പ്രവർത്തകർ വളന്റിയർ സേനക്ക് രൂപം നൽകിയിരിക്കുന്നത്. എഐസിസിയുടെ അനുവാദത്തോടെയുള്ള സ്വതന്ത്ര സംഘടന എന്നാണ് സംഘാടകരുടെ...

ലഹരിമരുന്ന് കേസിൽ കങ്കണയെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്?; കോൺ​ഗ്രസ്

മുംബൈ: ബോളിവുഡിലെ ലഹരിമരുന്ന് ഉപയോ​ഗത്തെ കുറിച്ചുള്ള കേസിൽ നടി കങ്കണ റണൗട്ടിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോൺ​ഗ്രസ്. ലഹരിമരുന്ന് ഉപയോ​ഗിച്ചിട്ടുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തിയിട്ടും കങ്കണയെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്...
- Advertisement -