Tue, Jun 2, 2026
30 C
Dubai
Home Tags Congress

Tag: congress

ജോസഫ് പുതുശ്ശേരി കോണ്‍ഗ്രസ് വിട്ടു; കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന

തിരുവനന്തപുരം: മുന്‍ കല്ലൂപ്പാറ എംഎല്‍എ ജോസഫ് എം പുതുശേരി കേരളാ കോണ്‍ഗ്രസ് വിട്ടു. ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് നീങ്ങുന്നതിനെതിരെ പ്രതിഷേധിച്ചാണ് രാജി. പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചെങ്കിലും എല്‍ഡിഎഫിലേക്ക്...

‘കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്കുള്ള മരണ വാറന്റ് ‘; കോണ്‍ഗ്രസ് രാജ്യസഭയില്‍

ന്യൂ ഡെല്‍ഹി: രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ ശക്തമായ എതിര്‍പ്പുമായി കോണ്‍ഗ്രസ്. ബില്‍ അനവസരത്തില്‍ പാസ്സാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഇത് കര്‍ഷകര്‍ക്കുള്ള മരണ വാറന്റ് ആണെന്നും കോണ്‍ഗ്രസ് എംപി പ്രതാപ് സിംഗ് ബജ്‌വ പറഞ്ഞു....

കോവിഡ്; നാലു മണിക്കൂർ ചർച്ച വേണമെന്ന് കോൺ​ഗ്രസ്

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി ഇന്ന് രാജ്യസഭ ചർച്ച ചെയ്യും. പ്രതിസന്ധി നേരിടാൻ സ്വീകരിച്ച നടപടികൾ അക്കമിട്ട് നിരത്താനാകും കേന്ദ്രം ശ്രമിക്കുക. എന്നാൽ, കോവിഡ് വ്യാപനവും ഇതിന്റെ പശ്ചാത്തലത്തിൽ കൊണ്ടുവന്ന ലോക്ക് ഡൗണും രാജ്യത്തെ...

ശിവസേന ഒരിക്കൽ കോൺ​ഗ്രസ് ആവുമെന്ന് ബാൽതാക്കറെ ഭയപ്പെട്ടിരുന്നു; കങ്കണ

മുംബൈ: ശിവസേന നേതാവ് ബാൽതാക്കറെയുടെ ഏറ്റവും വലിയ ഭയം ശിവസേന ഒരിക്കൽ കോൺ​ഗ്രസ് ആയി മാറും എന്നതായിരുന്നുവെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. മഹാരാഷ്ട്രയിൽ ശിവസേന സർക്കാരുമായുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെ ആണ് കങ്കണ...

ബംഗാള്‍ തിരഞ്ഞെടുപ്പ്: ഇടതുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: വരുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും നേരിടാന്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ തയാറാണെന്ന സൂചന നല്‍കി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്തിനു...

സുശാന്തിന്റെ പേരിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ ബിജെപി ശ്രമം; അധിർ രഞ്ജൻ ചൗധരി

കൊൽക്കത്ത: ബിഹാർ തെരഞ്ഞെടുപ്പിൽ സുശാന്ത് സിം​ഗ് രജ്പുതിന്റെ മരണം തുറുപ്പുചീട്ടായി ഉപയോ​ഗിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോൺ​ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. റിയ ചക്രബര്‍ത്തിക്ക് എതിരെ തെളിവില്ലാത്ത കുറ്റങ്ങൾ ചുമത്തി പീഡിപ്പിക്കുകയാണ്. ബിഹാരികൾക്ക്...

തൊഴിലിനു വേണ്ടി ശബ്ദമുയർത്തൂ; കേന്ദ്രത്തിനെതിരെ ക്യാമ്പയിനുമായി കോൺ​ഗ്രസ്

ന്യൂ ഡെൽഹി: കോവിഡ് - 19 പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ ഓൺലൈൻ ക്യാമ്പയിനുമായി കോൺ​ഗ്രസ്. മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധി വേണ്ടവിധം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിന്റെ...

വെഞ്ഞാറമൂട് ഇരട്ടകൊലപാതകം; പിന്നില്‍ കോണ്‍ഗ്രസ്, ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍

തേമ്പാംമൂട് : വെഞ്ഞാറമൂട് ഇരട്ടകൊലപാതക കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിനല്‍കിയെന്ന് സംശയിക്കപ്പെടുന്ന മദപുരം സ്വദേശിനി പ്രീജയുള്‍പ്പെടെ 3 പേരാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം...
- Advertisement -