ജോസഫ് പുതുശ്ശേരി കോണ്‍ഗ്രസ് വിട്ടു; കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന

By News Desk, Malabar News
Josaph puthusheri resigned from congress
Josaph M puthusheri
Ajwa Travels

തിരുവനന്തപുരം: മുന്‍ കല്ലൂപ്പാറ എംഎല്‍എ ജോസഫ് എം പുതുശേരി കേരളാ കോണ്‍ഗ്രസ് വിട്ടു. ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് നീങ്ങുന്നതിനെതിരെ പ്രതിഷേധിച്ചാണ് രാജി. പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചെങ്കിലും എല്‍ഡിഎഫിലേക്ക് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും മറ്റ് പാര്‍ട്ടികളിലേക്ക് പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് നീക്കത്തോട് യോജിപ്പില്ലെന്നും യുഡിഎഫ് നിലപാടിനൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ തന്നെയാണ് ഇപ്പോഴും താല്‍പര്യമെന്ന് ജോസഫ് പുതുശേരി പറഞ്ഞു. കൂടുതല്‍ പേര്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE