Thu, Jul 23, 2026
32.1 C
Dubai
Home Tags Congress

Tag: congress

മോദി തലകുനിക്കുന്നത് അംബാനിക്കും അദാനിക്കും മുന്‍പില്‍; രാഹുല്‍ ഗാന്ധി

പാറ്റ്ന: ബീഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദിയും രാഹുലും നേര്‍ക്കുനേര്‍. നരേന്ദ്ര മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നതോടെ അരങ്ങ് കൊഴുത്തു. ബീഹാറിലെ ജവാന്‍മാര്‍ രക്‌തസാക്ഷിത്വം വരിച്ചപ്പോള്‍ പ്രധാനമന്ത്രി എന്ത് ചെയ്യുകയായിരുന്നു...

കോണ്‍ഗ്രസ് ആസ്‌ഥാനത്ത് റെയ്‌ഡ്‌; 8.5 ലക്ഷം രൂപ പിടിച്ചെടുത്തു

പാറ്റ്‌ന: ബിഹാറില്‍ കോണ്‍ഗ്രസ് ആസ്‌ഥാനത്ത് ആദായ നികുതി വകുപ്പ് റെയ്‌ഡ്‌ നടത്തി. റെയ്‌ഡില്‍ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. ആസ്‌ഥാനത്ത് പാര്‍ക്ക് ചെയ്‌ത ഒരു കാറില്‍ നിന്നാണ് പണം കണ്ടെടുത്തത്. കാറിന്റെ ഉടമ...

ഇന്ത്യ കൊറോണാ തലസ്‌ഥാനം; പ്രസംഗം പരിഹാരമാവില്ല; മോദിക്കെതിരേ കോൺഗ്രസ്

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചതിന് പിന്നാലെയാണ് വിമർശനവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്. പ്രസംഗങ്ങൾ നടത്തുന്നതിന് പകരം കോവിഡ് പ്രതിസന്ധിയെ...

മോദീ, നിങ്ങൾ പ്രധാനപ്പെട്ട 6 പ്രശ്‌നങ്ങൾ വിട്ടുപോയി; വിമർശിച്ച് കോൺഗ്രസ് നേതാവ്

ചണ്ഡീ​ഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചതിനു പിന്നാലെ രാജ്യം കേൾക്കാൻ ആ​ഗ്രഹിച്ച ചില കാര്യങ്ങൾ ഓർമ്മിപ്പിച്ച് കോൺഗ്രസ് ദേശീയ വക്‌താവും സുപ്രീം കോടതി അഭിഭാഷകനുമായ ജയവീർ ഷെർഗിൽ. ട്വിറ്ററിലായിരുന്നു...

വിവാദ കാർഷിക നിയമം റദ്ദാക്കും; ബിഹാറിൽ പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം

പട്‌ന: ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യമായ മഹാഗദ്ബന്ധൻ. കോൺഗ്രസ്, രാഷ്‌ട്രീയ ജനതാദൾ (ആർ.ജെ.ഡി), ഇടത് സഖ്യമാണ് ശനിയാഴ്‌ച പ്രകടന പത്രിക പുറത്തിറക്കിയത്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആദ്യ നിയമസഭാ...

യോ​ഗി രാജിവച്ച് മതപരമായ കാര്യങ്ങൾ നോക്കുന്നതാണ് നല്ലത്; കോൺഗ്രസ് നേതാവ്

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് രാജിവച്ച് മതപരമായ കാര്യങ്ങൾ നോക്കുന്നതാണ് നല്ലതെന്ന് കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഉദിത് രാജ്. കഴിഞ്ഞദിവസം യുപിയിൽ ബിജെപി പ്രവർത്തകൻ ഒരാളെ വെടിവച്ച് കൊല്ലുകയും 17കാരി...

കോണ്‍ഗ്രസിന് എതിരെയുള്ള പ്രസ്‌താവനയില്‍ മാപ്പ് പറഞ്ഞ് ഖുശ്ബു

ന്യൂഡെല്‍ഹി: മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബി ജെ പി നേതാവ് ഖുശ്ബു. ഇത്തരത്തിള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്ന് ഖുശ്ബു പറഞ്ഞു. വിവിധ പൊലീസ്...

ബിജെപിക്കെതിരായ വിമര്‍ശനം തൊഴിലിന്റെ ഭാഗമെന്ന് ഖുശ്ബു

ന്യൂഡെല്‍ഹി: പ്രതിപക്ഷ പാര്‍ട്ടിയില്‍ അംഗമായിരുന്ന സമയത്ത് ഭരണപക്ഷത്തെ വിമര്‍ശിക്കേണ്ടത് തന്റെ ജോലിയുടെ ഭാഗമായിരുന്നെന്ന് നടി ഖുശ്ബു സുന്ദര്‍. കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് ബി ജെ പിയില്‍ അംഗത്വം നേടിയതിനു പിന്നാലെ ദി...
- Advertisement -