Tag: congress
നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസിനെ നയിക്കാൻ ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെയും കോൺഗ്രസിനെയും നയിക്കാൻ ഉമ്മൻ ചാണ്ടി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം.
തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ചെയർമാൻ പദവിയും അദ്ദേഹത്തിന് നൽകും....
എംഎം ഹസ്സനെ മാറ്റണമെന്ന് ആവശ്യം; എംഎൽഎമാരും എംപിമാരും കത്ത് നൽകി
ന്യൂഡെൽഹി: എംഎം ഹസ്സനെ യുഡിഎഫ് കൺവീനർ സ്‌ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎമാരും എംപിമാരും ഹൈക്കമാൻഡിന് കത്ത് നൽകി. തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയുടെ പശ്‌ചാത്തലത്തിലാണ് നടപടി.
എംഎൽഎമാർക്കും എംപിമാർക്കും പുറമെ കെപിസിസി...
ശരദ് പവാർ പുതിയ യുപിഎ അധ്യക്ഷൻ
ന്യൂഡെൽഹി: എൻസിപി നേതാവ് ശരദ് പവാർ യുപിഎ അധ്യക്ഷനാകും. സോണിയാ ഗാന്ധിക്ക് പകരമാണ് ശരദ് പവാർ ചുമതലയേൽക്കുക. പ്രായോഗിക പരിചയം പരിഗണിച്ചാണ് പവാറിനെ അധ്യക്ഷനാക്കുന്നത്. കാർഷിക നിയമങ്ങളിൽ പ്രതിഷേധം അറിയിക്കാനായി രാഷ്‌ട്രപതിയെ സന്ദർശിച്ച...
ബിഹാർ തിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രത്യേക യോഗം ചേർന്നു
ന്യൂഡെൽഹി: സംഘടനാ പ്രവർത്തനങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷയായ സോണിയാ ഗാന്ധിയെ സഹായിക്കാൻ പ്രത്യേക കമ്മിറ്റി യോഗം ചേർന്നു. വീഡിയോ കോൺഫറൻസിലൂടെ ചേർന്ന യോഗത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ പങ്കെടുത്തു. ബിഹാറിൽ...
സോണിയയുടെ അഭാവത്തിൽ കോൺഗ്രസ് യോഗം ഇന്ന്; ബിഹാർ തോൽവി അജണ്ടയല്ലെന്ന് പാർട്ടി
ന്യൂഡെൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷയായി സ്‌ഥാനം ഏറ്റെടുത്ത സോണിയ ഗാന്ധിയെ സഹായിക്കാനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ യോഗം ഇന്ന്. യോഗത്തിൽ സോണിയ ഗാന്ധി പങ്കെടുക്കില്ല. വൈകീട്ട് അഞ്ച് മണിക്ക് വീഡിയോ...
സാമ്പത്തിക സംവരണം; കോണ്‍ഗ്രസിന് അനുകൂല നിലപാട്, കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്
തിരുവനന്തപുരം: സാമ്പത്തിക സംവരണ വിഷയത്തില്‍ പാര്‍ട്ടിയുടെ അന്തിമ തീരുമാനത്തിനായി രാഷ്‌ട്രീയകാര്യ സമിതി ബുധനാഴ്‌ച യോഗം ചേരും. മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ വ്യത്യസ്‌തമായ ചര്‍ച്ചകള്‍ നടക്കവേയാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ അന്തിമ കാഴ്‌ചപ്പാടിന് രൂപം...
മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപിയില്‍
ഇന്‍ഡോര്‍: മധ്യപ്രദേശിലെ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ കൂടി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ദാമോഹ് മണ്ഡലത്തിലെ എംഎല്‍എ ആയ രാഹുല്‍ ലോധിയാണ് ബിജെപി പാളയത്തില്‍ എത്തിയത്. നിയമസഭാ അംഗത്വം രാജിവെച്ചാണ് ലോധി പാര്‍ട്ടി...
‘നീതി നിഷേധം നടന്നാല്‍ പഞ്ചാബിലേക്കും പോകും’; ബിജെപിക്ക് രാഹുലിന്റെ മറുപടി
ന്യൂഡെല്‍ഹി: രാഷ്‌ട്രീയം നോക്കിയാണ് സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളില്‍ കോണ്‍ഗ്രസ് പ്രതികരിക്കുന്നതെന്ന ബിജെപി ആരോപണത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ ആറ് വയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം അടക്കം...




































