Tag: Consulate Gold Smuggling
കൊച്ചിയിൽ പ്രതിഷേധം; ട്രാൻസ് ജെൻഡേഴ്‌സ്, കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ
എറണാകുളം: കൊച്ചിയിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന വേദിക്കരികെ കറുത്ത വസ്‌ത്രം ധരിച്ചെത്തിയ രണ്ട് ട്രാൻസ് ജെൻഡർ യുവതികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. യുവമോർച്ചാ പ്രവർത്തകയായ അവന്തിക...
മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്കില്ല; വിശദീകരണം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം. പോലീസിന് അത്തരം നിർദ്ദേശങ്ങൾ നൽകിയിട്ടില്ലെന്നും ഓഫിസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ പരിപാടിയിൽ എത്തിയ മാദ്ധ്യമ പ്രവർത്തകരുടെ കറുത്ത മാസ്‌ക് നീക്കാൻ നിർദ്ദേശിച്ചതും...
എംആര്‍ അജിത് കുമാറിനെ മാറ്റിയത് ആക്ഷേപം ഉയർന്നതിനാൽ; കോടിയേരി ബാലകൃഷ്‌ണൻ
തിരുവനന്തപുരം: എംആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്‌ഥാനത്തുനിന്ന് മാറ്റിയത് ആക്ഷേപം ഉയർന്നതിനാലാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സ്വപ്‌ന സുരേഷ് വിവാദത്തിന്റെ പശ്‌ചാത്തലത്തിലായിരുന്നു നടപടി. ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത്...
എറണാകുളത്തും മുഖ്യമന്ത്രിക്ക് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി
കൊച്ചി: എറണാകുളം ജില്ലയിലും മുഖ്യമന്ത്രിക്ക് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി. കോട്ടയത്തെ പരിപാടികളിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളത്തെ ഗസ്‌റ്റ് ഹൗസിൽ എത്തി. എറണാകുളത്തെ പ്രധാന ജങ്ഷനുകളിൽ പോലീസ് സുരക്ഷ...
എന്തിനാണ് മുഖ്യമന്ത്രിയ്‌ക്ക് ഇത്രയധികം സുരക്ഷ ?; ചോദ്യവുമായി വിഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെന്തിനാണ് ഇത്രയും വലിയ സുരക്ഷയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഭയപ്പെടുന്നത്. കേരളത്തിൽ മുഖ്യമന്ത്രിയെ ഒരു യുഡിഎഫുകാരും കല്ലെറിയില്ല. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നുനീങ്ങിയ ആളല്ലേയെന്ന് വിഡി സതീശൻ...
മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം; കരിങ്കൊടി കാട്ടിയ ബിജെപി പ്രവർത്തകർ അറസ്‌റ്റിൽ
കോട്ടയം: മുഖ്യമന്ത്രിയുടെ വരവിനെത്തുടര്‍ന്ന് കോട്ടയത്ത് വന്‍ഗതാഗത നിയന്ത്രണം. മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ കനത്ത സുരക്ഷക്കിടെ പ്രതിഷേധവും നടന്നു. കരിങ്കൊടി കാട്ടിയ ബിജെപി പ്രവർത്തകരെ കസ്‌റ്റഡിയിലെടുത്തു. നാട്ടകം ഗസ്‌റ്റ് ഹൗസിൽ നിന്നും മാമൻ മാപ്പിള ഹാളിൽ...
സ്വപ്‌ന പ്രതിയായ ഗൂഢാലോചന കേസ്; സരിതയുടെ മൊഴി രേഖപ്പെടുത്തി
കൊച്ചി: സ്വപ്‌നാ സുരേഷിനെതിരായ ഗൂഢാലോചന കേസിൽ സരിതയുടെ സാക്ഷി മൊഴിയെടുത്തു. സ്വപ്‌ന പിസി ജോർജുമായി ഗൂഢാലോചന നടത്തിയെന്നാണ് സരിതയുടെ മൊഴി. ഫെബ്രുവരി മുതൽ സ്വപ്‌നാ സുരേഷ് ഗൂഡാലോചന നടത്തിയതായി അറിയാമെന്നും സ്വപ്‌നക്ക് നിയമ...
വിജിലൻസ് ഡയറക്‌ടർ എംആര്‍ അജിത് കുമാറിനെ മാറ്റി
തിരുവനന്തപുരം: എംആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്‌ഥാനത്തുനിന്ന് മാറ്റി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്വപ്‌ന സുരേഷ് വിവാദത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. വിജിലന്‍സ് ഐജി എച്ച്...






































