Tag: Consulate Gold Smuggling
സ്വർണക്കടത്ത് കേസ്; മുഖ്യപ്രതി സരിത്ത് ജയിൽ മോചിതനായി
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത് ജയിൽ മോചിതനായി. സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകൻ സരിത്താണെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. മറ്റ് പ്രതികളായ റമീസ്, ജലാൽ, മുഹമ്മദ് ഷാഫി എന്നിവരും ജയിൽ...
സ്വർണക്കടത്ത് കേസ്; സരിത്ത് ഉൾപ്പെടെ 4 പ്രതികൾ ഇന്ന് ജയിൽ മോചിതരാകും
തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ ഒന്നാം പ്രതി സരിത്ത് ഉള്‍പ്പെടെ നാലു പ്രതികള്‍ ഇന്ന് ജയിൽ മോചിതരാകും. പൂജപ്പുര സെൻട്രൽ ജയിലിലുള്ള പ്രതികള്‍ക്കെതിരായ കോഫപോസയുടെ കാലാവധി ഇന്ന് അവസാനിക്കും....
ജാമ്യവ്യവസ്‌ഥയില്‍ ഇളവ് തേടി സ്വപ്‌ന സുരേഷ് കോടതിയിൽ
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജാമ്യവ്യവസ്‌ഥയില്‍ ഇളവ് തേടി കോടതിയെ സമീപിച്ചു. ഇഡി കേസില്‍ ജാമ്യം നല്‍കിയപ്പോള്‍ കോടതിയുടെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്ന് വ്യവസ്‌ഥയുണ്ടായിരുന്നു. വീട് തിരുവന്തപുരത്ത് ആയതിനാല്‍...
സ്വർണക്കടത്ത്; റബിൻസിന്റെ കൊഫെപോസ റദ്ദാക്കണമെന്ന ഹരജി കോടതി തള്ളി
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ റബിൻസിന്റെ കൊഫെപോസ കരുതൽ തടങ്കൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. റബിൻസിന്റെ ഭാര്യ ഫൗസിയ നൽകിയ ഹരജി...
തിടുക്കപ്പെട്ട് പ്രതികരിക്കാനാകില്ല, കേസുകൾ നിയമപരമായി നേരിടും; സ്വപ്‌ന സുരേഷ്
തിരുവനന്തപുരം: ജയിൽ മോചിതയായതിന് ശേഷം ആദ്യമായി മാദ്ധ്യമങ്ങളോട് പ്രതികരിച്ച് സ്വപ്‌ന സുരേഷ്. തനിക്കെതിരായ കേസുകൾ നിയമപരമായി നേരിടുമെന്ന് പറഞ്ഞ സ്വപ്‍ന അഭിഭാഷകനുമായി കേസിനെക്കുറിച്ച് വിശദമായി സംസാരിച്ചെന്നും ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് പ്രതികരിക്കാനാകില്ലെന്നും പറഞ്ഞു.
മാദ്ധ്യമങ്ങളോട് ഉറപ്പായും...
സ്വർണക്കടത്ത് കേസ്; സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നുമാണ് സ്വപ്‌ന മോചിതയായത്. സ്വപ്‌നയുടെ അമ്മ പ്രഭയാണ് ജാമ്യ രേഖകളുമായി...
സ്വർണക്കടത്ത് കേസ്; ജാമ്യം ലഭിച്ച സ്വപ്‌ന സുരേഷ് ഇന്ന് പുറത്തിറങ്ങും
തിരുവനന്തപുരം: കോൺസുലേറ്റ് വഴി സ്വർണം കടത്തിയ സംഭവത്തിൽ പ്രതി സ്വപ്‌ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. കഴിഞ്ഞ ചൊവ്വാഴ്‌ച ജാമ്യം ലഭിച്ചെങ്കിലും നടപടി ക്രമങ്ങളിൽ ഉണ്ടാകുന്ന കാലതാമസത്തെ തുടർന്നാണ് സ്വപ്‌ന ഇപ്പോഴും ജയിലിൽ...
സ്വപ്‌ന സുരേഷ് ഇന്നും ജയിൽ മോചിതയാകില്ല
തിരുവനന്തപുരം: സ്വർണ കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് ഇന്നും ജയിൽ മോചിതയാകില്ല. ജാമ്യ ഉത്തരവും വ്യവസ്‌ഥകൾ അടങ്ങിയ രേഖകളും തിരുവനന്തപുരം വനിതാ ജയിലിൽ എത്താത്തതിനെ തുടര്‍ന്നാണ് സ്വപ്‌നക്ക് ഇന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്.
25...





































