Tag: Consulate Gold Smuggling
സന്ദീപ് നായരുടെ പരാതി; ഇഡി വിശദീകരണം നൽകും
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ പരാതിയിൽ കോടതിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വിശദീകരണം നൽകും. ഈ മാസം 26ന് വിശദീകരണം നൽകാനാണ് ഇഡിയുടെ തീരുമാനം. സന്ദീപ് നായരുടെ പരാതിയിൽ ഇഡിയോട് കോടതി...
ഇഡിക്കെതിരെ സന്ദീപ് നായർ; എറണാകുളം ജില്ലാ സെഷൻസ് കോടതിക്ക് കത്തയച്ചു
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിനെതിരെ എറണാകുളം ജില്ലാ സെഷൻസ് കോടതി ജഡ്‌ജിക്ക് കത്തയച്ചു. മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറയാൻ...
വിനോദിനി ബാലകൃഷ്‌ണൻ ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരായില്ല
കൊച്ചി: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരായില്ല. ഇന്ന് രാവിലെ പതിനൊന്നിനാണ് സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘം കൊച്ചിയിലെ കസ്‌റ്റംസ് ഓഫീസിൽ ഹാജരാകാൻ...
വിനോദിനി ബാലകൃഷ്‌ണനെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി നൽകിയ ഐ ഫോൺ സ്വീകരിച്ചെന്ന സംഭവത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണനെ കസ്‌റ്റംസ് ഇന്ന് ചോദ്യം ചെയ്യും....
മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തിയെന്ന മൊഴി; കേസെടുക്കാമെന്ന് നിയമോപദേശം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് മേൽ സമ്മർദ്ദം ചെലുത്തിയെന്ന മൊഴിയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്‌ഥന് എതിരെ കേസെടുക്കാമെന്ന് നിയമോപദേശം. പോലീസിനാണ് ഇത് സംബന്ധിച്ച് നിയമോപദേശം നൽകിയിരിക്കുന്നത്.
പോലീസ്...
സ്വർണക്കടത്ത് കേസ്; അഭിഭാഷക കസ്‌റ്റംസ് ഓഫീസിൽ ഹാജരായി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ദിവ്യ കസ്‌റ്റംസ് ഓഫിസിൽ ഹാജരായി. കൊച്ചിയിലെ കസ്‌റ്റംസ് ആസ്‌ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്യൽ. ദിവ്യയുടെ പേരിലുള്ള ഒൻപത് സിം കാർഡുകൾ...
സ്വർണക്കടത്ത് കേസ്; അഭിഭാഷകയെ കസ്‌റ്റംസ് ചോദ്യം ചെയ്യും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയെ കസ്‌റ്റംസ് ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ കസ്‌റ്റംസ് ആസ്‌ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്യൽ. കരമന സ്വദേശി അഡ്വ. ദിവ്യയെയാണ് കസ്‌റ്റംസ് ചോദ്യം ചെയ്യലിനായി...
സ്വർണക്കടത്ത്; പ്രതികളുടെ രഹസ്യമൊഴി ഇഡിക്ക് നൽകില്ല
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ രഹസ്യമൊഴി ലഭിക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അപേക്ഷ കോടതി തള്ളി. സ്വപ്‌ന സുരേഷ്, സരിത് എന്നിവരുടെ രഹസ്യമൊഴി ആവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്. കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ്...





































