Sat, Jan 24, 2026
17 C
Dubai
Home Tags Consulate Gold Smuggling

Tag: Consulate Gold Smuggling

സ്വര്‍ണക്കടത്ത് കേസ്; യുഎഇയില്‍ അന്വേഷണത്തിന് അനുമതി തേടി എന്‍ഐഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പൂര്‍ണമായും വഴിമുട്ടി നില്‍ക്കെ പുതിയ നീക്കവുമായി എന്‍ഐഎ. യുഎഇയില്‍ അന്വേഷണത്തിന് അനുമതി തേടി എന്‍ഐഎ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയാണ്...

സ്വർണക്കടത്ത്; സ്വപ്‌നയും സരിതും അടക്കം 9 പ്രതികളുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വർണക്കടത്ത് കേസിൽ ജാമ്യം തേടി ഒമ്പത് പ്രതികൾ നൽകിയ ജാമ്യഹരജി എൻഐഎ കോടതി ഇന്ന് പരിഗണിക്കും. സ്വപ്‌ന സുരേഷും സരിതും അടക്കമുള്ള ഒമ്പത് പ്രതികളാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ ഇല്ലെന്നാണ്...

സ്വർണക്കടത്ത്; പ്രതികളുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വർണക്കടത്ത് കേസിൽ ജാമ്യം തേടി പ്രതികൾ സമർപ്പിച്ച ജാമ്യഹരജി ഇന്ന് പരിഗണിക്കും. സ്വപ്‌ന സുരേഷ്, സരിത് അടക്കമുള്ള 9 പ്രതികൾ നൽകിയ ജാമ്യ ഹരജിയാണ് കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് പരിഗണിക്കുന്നത്. എൻഐഎ...

സ്വർണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയിൽ വരില്ല; എൻഐഎയോട് ഹൈക്കോടതി

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ജാമ്യം നൽകിയ കീഴ്‌ക്കോടതി വിധിക്കെതിരായി എൻഐഎ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. സ്വർണക്കടത്ത് കസ്‌റ്റംസ് ആക്‌ടിന്റെ കീഴിൽ വരുന്ന കുറ്റകൃത്യമാണെന്നും തീവ്രവാദത്തിന്റെ പരിധിയിൽ വരില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിൽ...

കമ്മീഷണർക്ക് നേരെ അപായശ്രമം; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് കസ്‌റ്റംസ്

കോഴിക്കോട്: സ്വർണക്കടത്ത് അന്വേഷണ മേധാവിയായ കസ്‌റ്റംസ്‌ കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിൽ സ്വർണക്കടത്ത് സംഘം തന്നെയെന്ന് കസ്‌റ്റംസ്. സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന പോലീസ് വാദം തള്ളിയാണ് കസ്‌റ്റംസിന്റെ നിഗമനം. കസ്‌റ്റംസിന്റെ പ്രിവന്റീവ് യൂണിറ്റ്...

കസ്‌റ്റംസ്‌ കമ്മീഷണർക്ക് നേരെ ആക്രമണ ശ്രമം ; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: സ്വർണക്കടത്ത് അന്വേഷണ മേധാവിയായ കസ്‌റ്റംസ്‌ കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ കസ്‌റ്റഡിയിൽ. കസ്‌റ്റംസ്‌ കമ്മീഷണറുടെ പരാതിയിൽ കൊണ്ടോട്ടി പോലീസാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തത്. ഇരുവരും സഞ്ചരിച്ച കാറും...

സ്വർണക്കടത്ത് അന്വേഷണ മേധാവിക്ക് നേരെ അപായശ്രമം; വാഹനം തിരിച്ചറിഞ്ഞെന്ന് പൊലീസ്

കോഴിക്കോട്: കസ്‌റ്റംസ്‌ സംഘത്തലവൻ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമം നടന്നതായി വാർത്ത. വാഹനം തിരിച്ചറിഞ്ഞെന്ന് പൊലീസും പറയുന്നു. കസ്‌റ്റംസിന്റെ പ്രിവന്റീവ് യൂണിറ്റ് കൽപ്പറ്റയിൽ ഉൽഘാടനം ചെയ്‌ത്‌ മടങ്ങുന്നതിനിടെ കൊടുവള്ളിയിൽ വച്ചാണ് തന്നെ അപായപ്പെടുത്താൻ...

സ്വർണ്ണക്കടത്ത്; എൻഐഎ കേസിൽ ജാമ്യം തേടി സ്വപ്‌ന ഉൾപ്പടെയുള്ള പ്രതികൾ

തിരുവനന്തപുരം : കോൺസുലേറ്റ് വഴി സ്വർണ്ണം കടത്തിയതിൽ എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ ജാമ്യം തേടി  പ്രതികൾ. കൊച്ചി എൻഐഎ കോടതിയിലാണ് ജാമ്യം തേടി പ്രതികൾ സമീപിച്ചിരിക്കുന്നത്. സ്വപ്‌ന സുരേഷ് ഉൾപ്പടെയുള്ള പ്രതികൾ...
- Advertisement -