സ്വർണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയിൽ വരില്ല; എൻഐഎയോട് ഹൈക്കോടതി

By Syndicated , Malabar News
Kerala High Court
Ajwa Travels

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ജാമ്യം നൽകിയ കീഴ്‌ക്കോടതി വിധിക്കെതിരായി എൻഐഎ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. സ്വർണക്കടത്ത് കസ്‌റ്റംസ് ആക്‌ടിന്റെ കീഴിൽ വരുന്ന കുറ്റകൃത്യമാണെന്നും തീവ്രവാദത്തിന്റെ പരിധിയിൽ വരില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കേസിൽ യുഎപിഎ സെക്ഷൻ 15 നിലനിൽക്കുമെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും എൻഐഎ വാദിച്ചു. എന്നാൽ സ്വർണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിലവിലെ ഉത്തരവ് കേസിന്റെ വിചാരണയെ ബാധിക്കില്ലെന്നും വിധി അപ്പീലിന് മാത്രമായിരിക്കും ബാധകമെന്നും ജസ്‌റ്റിസ് ഹരിപ്രസാദ് ചൂണ്ടിക്കാട്ടി.

Read also: ഉമ്മൻ ചാണ്ടിയുടെ കാർ അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE