ഉമ്മൻ ചാണ്ടിയുടെ കാർ അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല

By Trainee Reporter, Malabar News

പത്തനംതിട്ട: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സഞ്ചരിച്ച കാറ് അപകടത്തിൽപെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല.

തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോകുന്നതിനിടെ പത്തനംതിട്ട ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടം നടന്നത്. ഈ സമയം അതുവഴി എത്തിയ ചെങ്ങന്നൂർ നഗരസഭയുടെ കാറിൽ ഉമ്മൻ ചാണ്ടി യാത്ര തുടർന്നു. ഉമ്മൻ‌ചാണ്ടി സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു. എതിരെ വന്ന കാറിന്റെ സ്‌റ്റീയറിങ് ലോക്കായതാണ് അപകട കാരണം.

Read also: തൃണമൂലിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; യുവനേതാവ് ഹിരൺ ചാറ്റർജി ബിജെപിയിൽ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE