Sat, Apr 27, 2024
27.5 C
Dubai
Home Tags Gold scam case

Tag: Gold scam case

സ്വർണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയിൽ വരില്ല; എൻഐഎയോട് ഹൈക്കോടതി

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ജാമ്യം നൽകിയ കീഴ്‌ക്കോടതി വിധിക്കെതിരായി എൻഐഎ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. സ്വർണക്കടത്ത് കസ്‌റ്റംസ് ആക്‌ടിന്റെ കീഴിൽ വരുന്ന കുറ്റകൃത്യമാണെന്നും തീവ്രവാദത്തിന്റെ പരിധിയിൽ വരില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിൽ...

എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം...

സ്വര്‍ണ്ണക്കടത്ത് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി

കൊച്ചി : സ്വപ്‌ന സുരേഷ് അടക്കമുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്‌ചത്തേക്ക് മാറ്റി വച്ചു. എന്‍ഐഎ കോടതിയാണ് സ്വപ്‌ന അടക്കമുള്ള പത്ത് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍...

സ്വര്‍ണക്കടത്ത് കേസ്; ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിപരിഗണിക്കും, സ്വപ്‌ന സുരേഷ് അടക്കമുള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊച്ചി എന്‍ഐഎ കോടതിയാണ്. എന്‍ഐഎ...

സ്വര്‍ണ്ണക്കടത്ത് കേസ് ; ഉന്നതരെയും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനായി എന്‍ഐഎ കോടതിയില്‍

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉന്നത വ്യക്തികളെയും തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യേണ്ടി വരുമെന്ന് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു. വിദേശത്തുള്ള 4 പ്രതികളെ ഇന്ത്യക്ക് ഇതുവരെ കൈമാറിയിട്ടില്ല. ഇതിന്റെ കാലതാമസം...
- Advertisement -