Tag: Consulate Gold Smuggling
സ്വർണക്കടത്ത് കേസ്; നാല് പ്രതികൾ കരുതൽ തടങ്കലിൽ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ നാല് പ്രതികൾ കൂടി കരുതൽ തടങ്കലിൽ. കെടി റമീസ്, ജലാൽ, ഷാഫി, സരിത് എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. കസ്‌റ്റംസ് ആവശ്യം കണക്കിലെടുത്ത് കേന്ദ്രസർക്കാർ ഇവരെ കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള...
അറസ്‌റ്റിന് പിന്നാലെ ശിവശങ്കറിന്റെ കസ്‌റ്റഡി ആവശ്യപ്പെട്ട് കസ്‌റ്റംസ് കോടതിയില്‍
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ കസ്‌റ്റഡിയില്‍ വിട്ട് നല്‍കാനായി കോടതിയെ സമീപിച്ച് കസ്‌റ്റംസ്. കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ്...
സ്വർണക്കടത്ത് കേസ്; എം ശിവശങ്കറിനെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തു
കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റ് കസ്‌റ്റംസ് രേഖപ്പെടുത്തി. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ശിവശങ്കര്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന കാക്കനാട് ജില്ലാ...
സ്വർണക്കടത്ത് കേസ്; എൻഐഎയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ 10 പ്രതികൾക്ക് വിചാരണകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായാണ്...
എം ശിവശങ്കറിന്റെ അറസ്‌റ്റ് കസ്‌റ്റംസ് ഇന്ന് രേഖപ്പെടുത്തും
തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റ് ഇന്ന് കസ്‌റ്റംസ് രേഖപ്പെടുത്തും. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ശിവശങ്കര്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന കാക്കനാട്...
സ്വര്‍ണക്കടത്ത് കേസ്; സിഎം രവീന്ദ്രന് ഇഡി ഇന്ന് നോട്ടീസ് അയക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഇന്ന് നോട്ടീസ് അയക്കും.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് രവീന്ദ്രന് നോട്ടീസ് നല്‍കുക....
സ്വര്‍ണക്കടത്ത് കേസ്; മലപ്പുറത്തും കോഴിക്കോടും എന്‍ഐഎ റെയ്ഡ്
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തും കോഴിക്കോട്ടും എന്‍ഐഎ റെയ്ഡ് നടത്തി. പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളടക്കം നിരവധി രേഖകള്‍ കണ്ടെടുത്തതായി എന്‍ഐഎ വ്യക്‌മാക്കി.
മലപ്പുറത്ത് നാലിടങ്ങളിലും കോഴിക്കോട് മുക്കത്തുമായിരുന്നു എന്‍ഐഎ സംഘം പരിശോധന നടത്തിയത്....
സ്വപ്‌നയുടെ ശബ്‌ദരേഖ പോലീസിന്റെ നാടകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടേതെന്ന പേരില്‍ പുറത്തിറങ്ങിയ ശബ്‌ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് ആസൂത്രണം ചെയ്‌തതാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും രക്ഷിക്കാന്‍ വേണ്ടി കേരളാ പൊലീസ് ഇറക്കിയ...






































