Tag: Covaxin
കൊവാക്‌സിൻ ജൂണിലെത്തും; പ്രതീക്ഷയോടെ ഭാരത് ബയോടെക്
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിൻ 2021 ജൂണിൽ പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിൽ ഹൈദരാബാദ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്. നിലവിൽ 30 കേന്ദ്രങ്ങളിലായി 26,000 പേരിലാണ് വാക്‌സിൻ പരീക്ഷിക്കുന്നതെന്ന് ഭാരത് ബയോടെക് ഇന്റർനാഷണൽ...
കൊവാക്‌സിന്‍; ഇന്ത്യയില്‍ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി
ന്യൂഡെല്‍ഹി : ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന വാക്‌സിന്‍ കഴിഞ്ഞ ഒക്‌ടോബർ രണ്ടിന് മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്കുള്ള അനുമതി...
ഇന്ത്യയുടെ കൊവാക്‌സിന്‍ രണ്ടാം ഘട്ടത്തിലേക്ക്; ഭാരത് ബയോടെക്കിന് സര്‍ക്കാരിന്റെ അനുമതി
ഡെല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ഭാരത് ബയോടെക് വികസിപ്പിക്കുന്ന വാക്‌സിന്റെ രണ്ടാം ഘട്ടത്തിലെ മനുഷ്യരിലെ പരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.
ഒന്നാം ഘട്ട പരീക്ഷണം...