Sat, May 18, 2024
40 C
Dubai
Home Tags Covaxin

Tag: Covaxin

വാക്‌സിൻ വിവാദം; വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് അടിയന്തിര അനുമതി നൽകിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഇത്തരം സുപ്രധാന വിഷയങ്ങളെ രാഷ്‌ട്രീയവൽക്കരിക്കുന്നത് അപമാനകരമാണെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു. കോവിഡ് വാക്‌സിന് അനുമതി നൽകുന്നതിനായി...

കോവാക്‌സിൻ ഉപയോഗം ഉടനില്ല, മൂന്നാംഘട്ട പരീക്ഷണങ്ങൾക്ക് ശേഷം മാത്രം; എയിംസ് മേധാവി

ന്യൂഡെൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിൻ ഉടൻ ഉപയോഗിക്കില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവാക്‌സിന്റെ മൂന്നാംഘട്ട ക്ളിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് അടിയന്തിര...

വാക്‌സിൻ അനുമതി; സ്വാഗതം ചെയ്‌ത് ലോകാരോഗ്യ സംഘടന

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് 19 പ്രതിരോധ വാക്‌സിന് അനുമതി നൽകിയതിനെ സ്വാഗതം ചെയ്‌ത് ലോകാരോഗ്യ സംഘടന. തെക്കുകിഴക്കൻ ഏഷ്യ മേഖലയിൽ കോവിഡ് വാക്‌സിന് ആദ്യമായി അടിയന്തിര അനുമതി നൽകിയതിനെ സംഘടന സ്വാഗതം ചെയ്യുന്നതായി...

സ്വീകരിച്ചത് ആദ്യ ഡോസ് മാത്രം; വാക്‌സിന് പിന്തുണയുമായി അനിൽ വിജ്

ചണ്ഡീഗഢ്: കോവിഡ് പ്രതിരോധ വാക്‌സിനെ പിന്തുണച്ച് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. വാക്‌സിന്റെ രണ്ട് ഷോട്ടുകളിൽ ഒന്ന് മാത്രമാണ് താൻ സ്വീകരിച്ചതെന്ന് മന്ത്രി വ്യക്‌തമാക്കി. ഭാരത് ബയോടെക്കിന്റെ വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ മന്ത്രിക്ക് കോവിഡ്...

കൊവാക്‌സിൻ സ്വീകരിച്ച മന്ത്രിക്ക് കോവിഡ്; വിശദീകരണം നല്‍കി ഭാരത് ബയോടെക്

ചണ്ഡിഗഢ്: ഇന്ത്യയുടെ 'കൊവാക്‌സിൻ' സംബന്ധിച്ച വിശദീകരണവുമായി ഭാരത് ബയോടെക്. കൊവാക്‌സിൻ എന്ന വാക്‌സിന്റെ ഫലപ്രാപ്‌തി നിര്‍ണയിക്കാന്‍ കഴിയുന്നത് രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷമാണെന്ന് ഭാരത് ബയോടെക് പറയുന്നു. കൊവാക്‌സിന്റെ പരീക്ഷണ...

കോവാക്‌സിന്‍ ആദ്യ ഘട്ട പരീക്ഷണത്തിനിടെ പ്രതികൂല സംഭവമുണ്ടായതായി സ്‌ഥിരീകരിച്ച് നിർമാതാക്കൾ

ന്യൂഡെൽഹി: കോവിഡിനെതിരായി ഇന്ത്യയിൽ വികസിപ്പിച്ച കോവാക്‌സിന്റെ ആദ്യഘട്ട പരീക്ഷണത്തിൽ പ്രതികൂല സംഭവമുണ്ടായതായി സ്‌ഥിരീകരിച്ച് വാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. 24 മണിക്കൂറിനുള്ളിൽ ഡ്രഗ്‌സ്‌ കൺട്രോൾ ജനറൽ ഓഫ് കമ്പനിയെ (ഡിജിസിഐ) ഈ വിവരം...

പ്രതീക്ഷിച്ചതിലും നേരത്തെ വാക്‌സിന്‍ എത്തും; കൊവാക്‌സിന് മികച്ച ഫലപ്രാപ്‌തി

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ പ്രചാരത്തില്‍ വരുമെന്ന് മുതിര്‍ന്ന ശാസ്‍ത്രജ്‌ഞന്‍ രജനികാന്ത് വ്യക്‌തമാക്കി. 2021 ഫെബ്രുവരി ആദ്യം തന്നെ വാക്‌സിന്‍ ജനങ്ങളിലേക്ക്...

കൊവാക്‌സിന്‍; എത്തിക്‌സ് കമ്മിറ്റിക്ക് എയിംസ് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ന്യൂഡെല്‍ഹി : കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്കായി എത്തിക്‌സ് കമ്മിറ്റിക്ക് എയിംസ് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്‌സിനാണ് കൊവാക്‌സിന്‍. എത്തിക്‌സ് കമ്മിറ്റിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍...
- Advertisement -