Tag: Covaxin
കോവിഷീൽഡിന് പിന്നാലെ കോവാക്‌സിനും പാർശ്വഫലമുണ്ടെന്ന് പഠനം
ന്യൂഡെൽഹി: കൊവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്. കോവാക്‌സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പുതിയ പഠന റിപ്പോർട്. നേരത്തെ, കോവിഷീൽഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടെന്ന് കമ്പനി തന്നെ വെളിപ്പെടുത്തിയിരുന്നു....
6 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് കോവാക്‌സിൻ; അടിയന്തിര അനുമതിയായി
ന്യൂഡെൽഹി: കുട്ടികളിൽ കോവാക്‌സിൻ അടിയന്തിര ഉപയോഗത്തിന് അനുമതിയായി. 6 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്കാണ് ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ അടിയന്തിര ഉപയോഗത്തിന് അനുമതിയായത്. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിജിസിഎ) യാണ്...
ഇന്ത്യയുടെ കൊവാക്‌സിൻ അംഗീകരിച്ച് ജപ്പാൻ; യാത്രക്കാർക്ക് തടസമില്ല
ടോക്കിയോ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് അംഗീകാരം നൽകി ജപ്പാൻ. ഏപ്രിൽ പത്ത് മുതൽ അംഗീകാരം പ്രാബല്യത്തിൽ വരും. ഇതോടെ ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുന്ന കൊവാക്‌സിന്റെ...
യുഎൻ വഴിയുള്ള കൊവാക്‌സിൻ വിതരണം താൽക്കാലിമായി നിർത്തി ഡബ്ള്യുഎച്ച്ഒ
ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സംഘടനയുടെ (യുഎൻ) ഏജൻസികൾ വഴിയുള്ള കോവാക്‌സിന്റെ വിതരണം താൽക്കാലികമായി റദ്ദാക്കി ഡബ്ള്യുഎച്ച്ഒ. വാക്‌സിന്റെ ഫലപ്രാപ്‌തിയോ സുരക്ഷാ കാര്യങ്ങളോ കണക്കിലെടുത്തല്ല ഈ തീരുമാനമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ കമ്പനിയായ ഭാരത്...
കോവാക്‌സിന്‍ എടുത്ത കുട്ടികള്‍ക്ക് വേദന സംഹാരികള്‍ നല്‍കരുത്; ഭാരത് ബയോടെക്
ഡെല്‍ഹി: കോവാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം കുട്ടികള്‍ക്ക് വേദന സംഹാരികളോ പാരസെറ്റമോളോ നല്‍കേണ്ടെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. ചില വാക്‌സിനുകള്‍ക്കൊപ്പം പാരസെറ്റാമോള്‍ നല്‍കുന്നു, എന്നാല്‍ കോവാക്‌സിന്റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നാണ് ഭാരത് ബയോടെക് വ്യക്‌തമാക്കുന്നത്.
ചില...
കോവാക്‌സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നല്‍കി കാനഡ
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിൻ എടുത്തവര്‍ക്ക് പ്രവേശനാനുമതി നല്‍കി കാനഡ. കോവാക്‌സിൻ രണ്ടു ഡോസെടുത്തവര്‍ക്കാണ് അനുമതി. നവംബര്‍ 30 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.
അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി...
കൊവാക്‌സിൻ കോവിഡിനെതിരെ 77.8 ശതമാനം ഫലപ്രദം; പഠനം
ന്യൂഡെൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിൻ ലക്ഷണങ്ങളോടെയുള്ള കോവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമാണെന്ന് പഠനം. ലാന്‍സെറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിര്‍ജീവമാക്കിയ വൈറസ് ഉപയോഗിച്ചുളള സാങ്കേതികതയാണ് കൊവാക്‌സിനില്‍ ഉപയോഗിച്ചിരിക്കുന്നത്. വാക്‌സിന്‍ കുത്തിവെച്ച് രണ്ടാഴ്‌ചക്കുള്ളിൽ ഇത് ശരീരത്തില്‍...
കൊവാക്‌സിന് യുകെയുടെ അംഗീകാരം; യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്
ലണ്ടൻ: ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിനായ കൊവാക്‌സിന് ബ്രിട്ടന്റെ അംഗീകാരം. കൊവാക്‌സിൻ സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ ബ്രിട്ടനില്‍ പ്രവേശിക്കാം. നവംബര്‍ 22 മുതല്‍ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി. ഇന്ത്യയ്‌ക്ക് പുറമെ യുഎഇ, മലേഷ്യ...