Sat, May 18, 2024
34 C
Dubai
Home Tags Covaxin

Tag: Covaxin

പരീക്ഷണം പൂർത്തിയാകാതെ കോവാക്‌സിന് അനുമതി നൽകില്ല; ഛത്തീസ്‌ഗഡ്

റായ്‌പൂർ: മൂന്നാംഘട്ട പരീക്ഷണം പൂർത്തീകരിക്കാതെ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് അനുമതി നൽകില്ലെന്ന് ഛത്തീസ്‌ഗഡ് സർക്കാർ. മൂന്നാംഘട്ട പരീക്ഷണങ്ങളും പൂർത്തീകരിക്കാത്തതിനാൽ കേന്ദ്ര സർക്കാർ വിതരണത്തിന് എത്തിച്ചാലും സംസ്‌ഥാനത്തിനുള്ളിൽ വിതരണാനുമതി നൽകില്ലെന്ന് ആരോഗ്യമന്ത്രി ടിഎസ് സിങ്...

‘രാജ്യത്തെ ജനങ്ങളെ ലാബോറട്ടറിയിലെ എലികളാക്കി മാറ്റരുത്’; വാക്‌സിന്‍ വിതരണത്തിനെതിരെ ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി

റാഞ്ചി: രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്‍പ് അതിന്റെ ആധികാരികത പ്രസക്‌തി, എന്നിവ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്‌ത. ജനുവരി പതിനാറിന് ആരംഭിക്കുന്ന കോവിഡ് വാക്‌സിൻ വിതരണത്തിന് എതിരെയാണ് അദ്ദേഹം...

കാത്തിരിപ്പിന് വിരാമം; കോവിഡ് വാക്‌സിൻ വിതരണം ജനുവരി 16 മുതൽ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം ജനുവരി 16 മുതൽ ആരംഭിക്കും. ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളും ഉൾപ്പെടുന്ന 3 കോടി ആളുകൾക്കാണ് ആദ്യഘത്തിൽ വാക്‌സിൻ നൽകുക. പിന്നീട് അമ്പത് വയസിന് മുകളിൽ...

വാക്‌സിൻ ആദ്യം മോദി സ്വീകരിക്കട്ടെ, പിന്നീട് ഞങ്ങൾ പിന്തുടരാം; തേജ് പ്രതാപ് യാദവ്

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിനുകൾക്ക് രാജ്യത്ത് തിരക്കിട്ട് അനുമതി നൽകിയതിന് എതിരെ ആർജെഡി നേതാവ് തേജ് പ്രതാപ് യാദവും. വാക്‌സിൻ സ്വീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിൽ നിന്ന് നയിക്കണമെന്നും വാക്‌സിന്റെ ആദ്യ...

തിടുക്കപ്പെട്ട് അനുമതി നൽകി, വാക്‌സിൻ സ്വീകരിക്കില്ല; പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിനുകൾക്ക് തിടുക്കത്തിൽ അനുമതി നൽകിയതിന് എതിരെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്ത്. വാക്‌സിനുകൾ ശരിയായ രീതിയിൽ പരിശോധന നടത്താതെ തിടുക്കത്തിൽ അനുമതി നൽകിയെന്നും ഈ വാക്‌സിനുകളിൽ...

അനുമതി ഇല്ലാതെ കോവാക്‌സിന്‍ ട്രയല്‍ നടത്തി; പരാതി

ഭോപ്പാല്‍: 1984ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളില്‍ കൃത്യമായ അനുമതിയില്ലാതെ കൊവാക്‌സിന്‍ പരീക്ഷിച്ചതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്‌തു. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കിയ കൊവാക്‌സിന്റെ ട്രയല്‍ ആണ് ഭോപ്പാല്‍ ഇരകളില്‍...

കോവാക്‌സിനെ വിമർശിക്കുന്നത് ഇന്ത്യയിൽ വികസിപ്പിച്ച വാക്‌സിൻ ആയതിനാൽ; ഭാരത് ബയോടെക്

ന്യൂഡെൽഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് എതിരായ വിമർശനങ്ങളെ തള്ളി നിർമാതാക്കളായ ഭാരത് ബയോടെക് രംഗത്ത്. ഇന്ത്യൻ കമ്പനികളെ വിമർശിക്കാൻ എല്ലാവർക്കുമുള്ള പ്രവണതയാണ് വിമർശനങ്ങൾക്ക് പിന്നിലെന്ന് ഭാരത് ബയോടെക് ചീഫ് മാനേജിങ് ഡയറക്‌ടർ...

12 വയസിന് മുകളിലുള്ള കുട്ടികളിൽ കോവാക്‌സിൻ പരീക്ഷിക്കാൻ അനുമതി

ന്യൂഡെൽഹി: 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ ഭാരത് ബയോടെക് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്താൻ അനുമതി. വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണം സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മൂന്നാംഘട്ട പരീക്ഷണത്തിൽ കുട്ടികളെയും ഉൾപ്പെടുത്താൻ...
- Advertisement -