Tag: covid 19 uae
യുഎഇയില്‍ കോവിഡ് കേസുകൾ കൂടുന്നു
അബുദാബി: യുഎഇയില്‍ പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. 2,556 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് ചികിൽസയിലുള്ളവരുടെ എണ്ണം 16,000 കടന്നതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
4,63,616...
കോവിഡ്; ദുബായിൽ നിയന്ത്രണം റംസാൻ വരെ തുടരും
ദുബായ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ കർശന നിയന്ത്രണം റംസാൻ (ഏപ്രിൽ പകുതി) വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം എടുത്തതെന്ന് അധികൃതർ വ്യക്‌തമാക്കി. നിയന്ത്രണം...
മാസ്‌ക് ധരിക്കാത്ത 443 പേര്‍ക്ക് പിഴ ചുമത്തി ദുബായ് പോലീസ്
ദുബായ്: മാസ്‌ക് ധരിക്കാത്തതിന് ദുബായിൽ പോലീസ് 443 പേര്‍ക്ക് പിഴ ചുമത്തി. കോവിഡ് നിയമ ലംഘനങ്ങൾക്കും കോവിഡ് നിയന്ത്രിക്കാൻ ഏര്‍പ്പെടുത്തിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 17 ഒത്തുചേരലുകള്‍ക്കുമായി 1,569 മുന്നറിയിപ്പുകളും ദുബായ് പോലീസ് പുറപ്പെടുവിച്ചു.
ദുബായിലെ...
രാജ്യത്തെ പകുതിയാളുകള്‍ക്കും വാക്‌സിൻ; യുഎഇയില്‍ 218 ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു
അബുദാബി: രാജ്യത്തുടനീളം ഡ്രൈവ് ത്രൂ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കാൻ യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവും അബുദാബി ആരോഗ്യ വിഭാഗവും ഒരുമിച്ച് സഹകരിക്കുന്നു. ജനസംഖ്യയുടെ 50 ശതമാനം ആളുകള്‍ക്ക് ഈ വര്‍ഷം ആദ്യപാദത്തില്‍...
കോവിഡ് 19; യുഎഇയിൽ ഇന്ന് നാല് മരണം, 1209 പുതിയ കേസുകൾ
അബുദാബി: യുഎഇയിലെ കോവിഡ് ബാധ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1209 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. നാല് പേരാണ് കോവിഡ് ബാധ മൂലം മരണപ്പെട്ടത്. രാജ്യത്ത് ആകെ രോഗബാധ...