മാസ്‌ക് ധരിക്കാത്ത 443 പേര്‍ക്ക് പിഴ ചുമത്തി ദുബായ് പോലീസ്

By News Desk, Malabar News
Malabar News_ mask
Representational image
Ajwa Travels

ദുബായ്: മാസ്‌ക് ധരിക്കാത്തതിന് ദുബായിൽ പോലീസ് 443 പേര്‍ക്ക് പിഴ ചുമത്തി. കോവിഡ് നിയമ ലംഘനങ്ങൾക്കും കോവിഡ് നിയന്ത്രിക്കാൻ ഏര്‍പ്പെടുത്തിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 17 ഒത്തുചേരലുകള്‍ക്കുമായി 1,569 മുന്നറിയിപ്പുകളും ദുബായ് പോലീസ് പുറപ്പെടുവിച്ചു.

ദുബായിലെ അഞ്ച് ഷോപ്പിങ് മാളുകളില്‍ ഈ മാസം നടത്തിയ പരിശോധനകളിലാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതും പിഴ ചുമത്തിയതും. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ദുബായിലും യുഎഇയിലെമ്പാടും കര്‍ശന ആരോഗ്യ, സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

National News: ട്രാക്‌ടർ റാലിയിലെ സംഘർഷം; രാജ്യദ്രോഹക്കുറ്റം ചുമത്തി ഡെൽഹി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE