Tag: COVID-19
എബോളക്ക് സമാനമായ ചപാരെ വൈറസ് ശരീര ദ്രവങ്ങളിലൂടെ പകരുമെന്ന് കണ്ടെത്തൽ
വാഷിംഗ്‌ടൺ: എബോളക്ക് സമാനമായി മസ്‌തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന ചപാരെ വൈറസ് ശരീര ദ്രവങ്ങളിലൂടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുമെന്ന് കണ്ടെത്തൽ. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് (സിഡിസി) ഇക്കാര്യം...
രാജ്യത്ത് 38,617 പുതിയ കോവിഡ് കേസുകൾ; ഏറ്റവും കൂടുതൽ രോഗബാധ മഹാരാഷ്‌ട്രയിൽ
ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ബുധനാഴ്‌ച രാജ്യത്ത് 38,617 പേർക്കു കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 89,12,908 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 474 മരണം...
പ്രതിദിന കോവിഡ് കണക്കുകൾ റെക്കോർഡിൽ എത്തിയെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന കോവിഡ് രോഗബാധിതരുടെ എണ്ണം റെക്കോർഡിലെത്തി. 6,60,905 പേർക്കാണ് ഞായറാഴ്‌ച രോഗം സ്‌ഥിരീകരിച്ചത്. വെള്ളിയാഴ്‌ച 6,45,410 പേർക്ക് രോഗം ബാധിച്ചിരുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്‌തമാക്കി. നവംബർ...
വീടുകളിൽ കോവിഡ് വ്യാപനം വളരെ വേഗത്തിലെന്ന് പഠനം
വാഷിങ്ടൺ: വീടുകളിൽ വളരെ വേഗത്തിൽ കോവിഡ് വ്യാപനം നടക്കുന്നതായി പഠനം. കുട്ടികളിലും കൗമാരക്കാരിലും കോവിഡ് സ്‌ഥിരീകരിക്കുകയാണെങ്കിൽ കൂടുതൽ അംഗങ്ങളിലേക്ക് രോഗം വേഗത്തിൽ പടർന്നുപിടിക്കുന്നതായും യുഎസിൽ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 101 വീടുകളിലായി നടത്തിയ...
കോവിഡ്; 81 ലക്ഷം പിന്നിട്ട് രാജ്യത്തെ രോഗബാധിതര്‍, പ്രതിദിന കണക്കില്‍ കേരളം മുന്നില്‍
ന്യൂഡെല്‍ഹി: 81 ലക്ഷം പിന്നിട്ട് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 48,268 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതുവരെ 81,37,119 പേര്‍ക്കാണ് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍...
പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥരില്‍ 23 പേര്‍ക്ക് കോവിഡ്
നര്‍മ്മദ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് മുന്നോടിയായി നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്‌ഥരില്‍ 23 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മോദിയുടെ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പ് പോലീസുകാരില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്....
സമ്പർക്ക കേസുകളില്ലാതെ ഇരുനൂറ് ദിനങ്ങൾ; അഭിമാന നേട്ടവുമായി തായ്‌ലാൻഡ്
തായ്‌പേയ്: കോവിഡിനെ തുരത്തിയ പല രാജ്യങ്ങളിലും രോഗത്തിന്റെ രണ്ടാം വരവ് തീവ്രമാകുന്ന സാഹചര്യത്തിൽ അഭിമാനാർഹമായ നേട്ടം കുറിച്ചിരിക്കുകയാണ് തായ്‌വാൻ. പ്രാദേശിക സമ്പർക്ക കേസുകളില്ലാത്ത ഇരുനൂറാം ദിനം എന്ന റെക്കോർഡാണ് തായ്‌വാൻ നേടിയിരിക്കുന്നത്. ഫ്രാൻസ്,...
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ്
ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇക്കാര്യം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് രോഗം സ്‌ഥിരീകരിച്ചെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്നും പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
It is...






































