Tag: COVID-19
കോവിഡ് ബാധിച്ചവരില്‍ പ്രതിരോധശേഷി അഞ്ച് മാസമെങ്കിലും നിലനില്‍ക്കും; പഠനം
യുഎസ്: കൊറോണ വൈറസ് സ്‌ഥിരീകരിച്ചവരില്‍ രോഗ പ്രതിരോധശേഷി മാസങ്ങളോളം നിലനില്‍ക്കുമെന്ന് പഠനം. അമേരിക്കയിലെ അരിസോണ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പുതിയ കണ്ടെത്തലിന് പിന്നില്‍. വൈറസ് ബാധിച്ചവരില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും പ്രതിരോധശേഷി നിലനില്‍ക്കുമെന്നാണ്...
കോവിഡ്; സംസ്‌ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍ ഗ്രൂപ്പ് രൂപീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗ പ്രതിരോധത്തിനായി കോര്‍ ഗ്രൂപ്പ് രൂപീകരിച്ചു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് സംസ്‌ഥാനത്ത് നിയന്ത്രണ മേല്‍ നോട്ടത്തിനായി രൂപീകരിച്ച ഏഴംഗ കോര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍....
രാജ്യത്ത് സിനിമാ തിയറ്ററുകളും സ്‌കൂളുകളും ഇന്ന് മുതല്‍ തുറക്കും; കേരളത്തില്‍ ഉടനില്ല
ന്യൂഡെല്‍ഹി: രാജ്യത്തെ കണ്ടെയിൻമെൻറ് സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്‌ളക്‌സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. രാജ്യ വ്യാപകമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് നടപടി....
കോവിഡ്; രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ
മോസ്‌കോ: കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്‌സിന് അനുമതി നല്‍കിയതായി റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്‍. രണ്ട് വാക്‌സിനുകളുടേയും ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നും കോവിഡ് പ്രതിരോധത്തില്‍ വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നാളുകള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ...
മുലായം സിംഗ് യാദവിന് കോവിഡ്
ന്യൂഡെല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന് കോവിഡ് സ്‌ഥിരീകരിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും ട്വീറ്റില്‍ പറയുന്നു....
അമേരിക്കയില്‍ കോവിഡ് ഭേദമായ ആളില്‍ വീണ്ടും വൈറസ് സാന്നിധ്യം
നെവേഡ: കോവിഡ് ഭേദമായ ആളില്‍ വീണ്ടും വൈറസ് സാന്നിധ്യം കണ്ടതോടെ ആശങ്കയിലായി ശാസ്‌ത്രലോകം. അമേരിക്കയിലെ നെവേഡ സംസ്‌ഥാനത്താണ് കൊറോണ വൈറസ് പൂര്‍ണമായും തുടച്ചുനീക്കിയ ആളില്‍ വീണ്ടും വൈറസ് സാന്നിധ്യം ഉണ്ടായതായി ആദ്യമായി റിപ്പോര്‍ട്ട്...
കോവിഡ് പരിശോധന; മൂന്നു മാളുകളിൽ സൗകര്യം ഒരുക്കി ദുബൈ
ദുബൈ: കോവിഡ് പരിശോധനക്ക് മൂന്ന് മാളുകളിൽ സൗകര്യമൊരുക്കി ദുബൈ ഹെൽത്ത് അതോറിറ്റി. ദുബൈയിലെ മാൾ ഓഫ് എമിറേറ്റ്സ്, മിർദിഫ് സിറ്റി സെന്റർ, ദേര സിറ്റി സെന്റർ എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഹെൽത്ത് അതോറിറ്റിയുടെ...
നവജാത ശിശുക്കള്‍ക്ക് അമ്മമാരില്‍ നിന്ന് കോവിഡ് പടരാന്‍ സാധ്യത കുറവെന്ന് പഠനം
ന്യൂയോര്‍ക്ക്: നവജാതശിശുക്കള്‍ക്ക് കോവിഡ് ബാധിതരായ അമ്മമാരില്‍നിന്ന് രോഗം പകരാനുള്ള സാധ്യത കുറവെന്ന് പഠനം. യു. എസിലെ കൊളംബിയ യൂണിവേഴ്‌സിറ്റി ഇര്‍വിങ് മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ജമാ പീഡിയാട്രിക്‌സ് ജേണലില്‍...






































