ന്യൂഡെല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും ട്വീറ്റില്‍ പറയുന്നു. വയറു സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അഗസ്റ്റ് ആദ്യം ഇദ്ദേഹത്തെ ലക്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു
Read also: സ്ത്രീ സുരക്ഷക്കായി പദ്ധതികള്‍ ഒരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍