Tag: COVID-19
കോവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന്
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധത്തിലെ കൂടുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും.
പ്രതിദിന രോഗബാധ 7000 കടന്നത്തോടെ ആശങ്കയേറുകയാണ്. സംസ്ഥാനത്ത് അടച്ചിടല്‍ നടപ്പാക്കുന്നതില്‍ ഭൂരിഭാഗം...
നാല് ഇന്ത്യന്‍ ലാബുകളിലെ കോവിഡ് നെഗറ്റീവ് പരിശോധന റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ല; ദുബായ്
ദുബായ്: ഇന്ത്യയിലെ നാല് ലാബുകളില്‍നിന്നുള്ള കോവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ലെന്ന് അറിയിച്ച് ദുബായ്. ജയ്പൂരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോഹെല്‍ത്ത് ലാബ്, ഡല്‍ഹിയിലെ ഡോ.പി.ഭാസിന്‍ പാത്‌ലാബ്‌സ് ലിമിറ്റഡ്, നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍...
കോവിഡിനെതിരെ നേസല്‍ സ്‌പ്രേ; വൈറസ് നിയന്ത്രണ വിധേയം; അവകാശവാദവുമായി ഓസ്ട്രേലിയന്‍ കമ്പനി
മെല്‍ബണ്‍: ജലദോഷത്തിനും പനിക്കുമെതിരെ വികസിപ്പിച്ച പ്രതിരോധ നേസല്‍ സ്‌പ്രേ കൊറോണാ വൈറസിന്റെ അളവ് കുറച്ചെന്ന് ഓസ്ട്രേലിയന്‍ ബയോടെക് കമ്പനിയായ ഇന റെസ്പിറേറ്ററി. നേസല്‍ സ്‌പ്രേയുടെ ഉപയോഗം മൂലം കൊറോണ വൈറസിന്റെ വളര്‍ച്ച 95...
കോവിഡ് വ്യാപനം രൂക്ഷം; വീണ്ടും സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. സെപ്റ്റംബര്‍ 29 ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്കാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. നാലാം തവണയാണ് കോവിഡ്...
കോവിഡ്; സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണം
എറണാകുളം, കണ്ണൂര്‍: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ജില്ലയില്‍ രണ്ടുപേരും കണ്ണൂരില്‍ ഒരാളുമാണ് ഇന്ന് മരണപ്പെട്ടത്.
കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ആലുവ സ്വദേശിനി ഷീല(49)മരിച്ചത്....
ഇരട്ടകുട്ടികളുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: ചികിത്സ നിഷേധിച്ചതിനെ തുടർന്ന് കോഴിക്കോട്ട് ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. സംഭവത്തിൽ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് മന്ത്രി...
രാജ്യത്തെ കോവിഡ് രോഗമുക്തി 50 ലക്ഷം കടന്നു
ന്യൂ ഡെല്‍ഹി: രോഗവ്യാപനം സൃഷ്‌ടിക്കുന്ന പ്രതിസന്ധികള്‍ക്ക് നടുവിലും ചെറു പ്രതീക്ഷ വിടര്‍ത്തി രാജ്യത്തെ രോഗമുക്തി കണക്കുകള്‍. കോവിഡ് രോഗം ഭേദമായവരുടെ ആകെ എണ്ണം 50 ലക്ഷം കടന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തി...
സ്ഥിതി ഗുരുതരം, നിയന്ത്രണം പാലിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് വീണ്ടും ലോക് ഡൗണ്‍; മേയർ
തിരുവനന്തപുരം: ജില്ലയിൽ സ്ഥിതി ഗുരുതരമാണെന്ന് മേയർ കെ ശ്രീകുമാർ. ജനങ്ങൾ കൃത്യമായി നിയന്ത്രണം പാലിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് വീണ്ടും ലോക് ഡൗണ്‍ ഏർപ്പെടുത്തേണ്ടി വരുമെന്നും മേയർ പറഞ്ഞു. തലസ്ഥാന ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം...






































