Tag: COVID-19
യുഎസിൽ കോവിഡ് രോഗികൾ 50 ലക്ഷം കടന്നു – കണക്കുകൾ പുറത്ത്
വാഷിംഗ്‌ടൺ: അമേരിക്കയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നതായി ജോൺ ഹോപ്‌കിൻസ് സർവ്വകലാശാലയുടെ കണക്കുകൾ. 1, 62, 000 മരണങ്ങളും റിപ്പോർട്ട് ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയിലെ കോവിഡ് ബാധിതരുടെ...
പലചരക്ക്, പച്ചക്കറി കടകളിലെ ജീവനക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കണം: കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പച്ചക്കറി, പലചരക്ക് കടകളിലെ ജീവനക്കാർക്ക് കോവിഡ് പരിശോധന നടത്തണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവ്. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം...
കുറച്ചു നാളത്തേക്ക് ഫോണിലെ കൊറോണ സന്ദേശം ഒഴിവാക്കണം; അഭ്യർത്ഥനയുമായി ഷെയ്ൻ നിഗം
സംസ്ഥാനത്ത് കനത്ത മഴ വീണ്ടും പ്രളയസമാന സാഹചര്യം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി നടൻ ഷെയ്ൻ നിഗം. ഫേസ്ബുക്ക് പോസ്റ്റിലാണ് താരത്തിന്റെ അഭ്യർത്ഥന....
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്തംബറിൽ തുറന്നേക്കും
ന്യൂഡൽഹി: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്തംബര്‍ ഒന്നു മുതല്‍ തുറന്നേക്കും. ഇത് സംബന്ധിച്ച മാര്‍ഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. സെപ്തംബർ ഒന്നിനും...
രാജ്യത്ത് കോവിഡ് കേസുകൾ 20 ലക്ഷം കടന്നു; 62,538 പുതിയ രോഗികള്‍, മരണം 41,000
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 20 ലക്ഷം കടന്നു. 62,538 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 13,78,106 പേര്‍ രോഗമുക്തി നേടി. 41,000 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. പ്രതിദിനം അരലക്ഷത്തിലേറെ...
ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപ്പിടുത്തം; എട്ട് മരണം
അഹമ്മദാബാദ്: ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ തീപ്പിടുത്തം. എട്ട് രോഗികള്‍ മരിച്ചു. അഹമ്മദാബാദിലെ നവരംഗപുര ശ്രേയ് ആശുപത്രിയിലാണ് ഇന്ന് പുലർച്ചെ മൂന്നു മണിയോടെ അപകടം ഉണ്ടായത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചതെന്ന് അഹമ്മദാബാദ്...
കോവിഡ് – 19 : നീലേശ്വരത്ത് വീണ്ടും സമ്പർക്കവ്യാപനം
നീലേശ്വരം: നീലേശ്വരത്ത് വീണ്ടും സമ്പർക്കവ്യാപനമെന്ന് റിപ്പോർട്ട്. നഗരസഭയിൽ നേരത്തെ നടന്ന ആർ.ടി.പി.സി.ആർ പരിശോധനകളുടെ ഫലം വന്നപ്പോൾ ഇന്നലെ എട്ടു പേർക്ക് കോവിഡ് - 19 സ്ഥിരീകരിച്ചു.
പള്ളിക്കര കറുത്ത ഗേറ്റിലെ ക്വാർട്ടേഴ്സിലും സമീപത്തുമാണ് സമ്പർക്ക...
മാസ്‌ക് ധരിക്കാത്ത 338 പേര്‍ക്കെതിരെ കേസ് (Demo)
കാസര്‍കോട്: (Demo) മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ 338 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 17808 ആയി. ലോക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ആഗസ്റ്റ് നാലിന് 19 പേരെ അറസ്റ്റ് ചെയ്തു.
കാസര്‍കോട്...