Fri, Jan 23, 2026
21 C
Dubai
Home Tags Covid in india

Tag: covid in india

കുതിച്ചുയർന്ന് കോവിഡ്; രാജ്യത്ത് 24 മണിക്കൂറിൽ 1,79,723 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിലും രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. 1,79,723 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി സ്‌ഥിരീകരിച്ചത്‌.  പ്രതിദിന...

ഉത്തരാഖണ്ഡിൽ രാഷ്‌ട്രീയ റാലികൾക്ക് നിരോധനം

ഡെറാഡൂൺ: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഉത്തരാഖണ്ഡിൽ രാഷ്‌ട്രീയ റാലികൾക്ക് നിരോധനം. ഈ മാസം 16 വരെയാണ് റാലികൾക്കും മറ്റ് ധർണകൾക്കും നിരോധനം ഏർപ്പെടുത്തിയത്. ഞായറാഴ്‌ച മുതൽ നിബന്ധനകൾ പ്രാബല്യത്തിൽ വരും. രാഷ്‌ട്രീയ...

ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സംസ്‌ഥാനങ്ങൾ തയ്യാറാകണം; കേന്ദ്രം

ന്യൂഡെൽഹി: കോവിഡും, ഒമൈക്രോണും വ്യാപിക്കുന്ന പശ്‌ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ നടത്താൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ എല്ലാ സംസ്‌ഥാനങ്ങളും സജ്‌ജമായിരിക്കണമെന്ന് കേന്ദ്രം വ്യക്‌തമാക്കി. കൂടാതെ ഫണ്ടുകളുടെ പൂർണമായ വിനിയോഗവും...

മൂന്നാം തരംഗം രൂക്ഷം; പ്രധാനമന്ത്രിയും ആരോഗ്യ പ്രവർത്തകരും തമ്മിൽ നാളെ ചർച്ച

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ പ്രവർത്തകരുമായി കൂടിക്കാഴ്‌ച നടത്തും. അതിരൂക്ഷമായ രോഗവ്യാപനമാണ് മൂന്നാം തരംഗത്തിൽ രാജ്യത്ത് റിപ്പോർട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ...

ഇറ്റലിയിൽ നിന്നെത്തിയ 125 പേർക്ക് കോവിഡ്; ഒമൈക്രോൺ പരിശോധന നടത്തും

ന്യൂഡെൽഹി: ഇറ്റലിയിൽ നിന്നും പഞ്ചാബിലെത്തിയ 125 യാത്രക്കാർക്ക് കോവിഡ്. പഞ്ചാബിലെ അമൃത്‌സറിലെത്തിയ യാത്രക്കാർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ ഇന്ത്യയിലെത്തിയത്. അമൃത്‌സറിലെത്തിയ യാത്രക്കാർക്ക് വിമാനത്താവളത്തിൽ നടത്തിയ കോവിഡ് പരിശോധനയിൽ രോഗബാധ കണ്ടെത്തുകയായിരുന്നു....

രാജ്യത്തെ കോവിഡ് വ്യാപനം ആശങ്കാജനകം; കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡെൽഹി: രാജ്യത്ത് ഒരിടവേളക്ക് ശേഷം വീണ്ടും കോവിഡ് കേസുകൾ കുത്തനെ ഉയരുന്നത് ആശങ്കാജനകമാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിനം രോഗം സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഇപ്പോൾ ഉണ്ടാകുന്നത്. രാജ്യത്തെ 28 ജില്ലകളിൽ...

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; മൂന്നാം തരംഗമെന്ന് വിദഗ്‌ധർ

ന്യൂഡെൽഹി: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ആശങ്ക വർധിച്ച് രാജ്യം. നിലവിലെ കോവിഡ് വ്യാപനം മൂന്നാം തരംഗം തുടങ്ങിയതിന്റെ സൂചനയാണെന്ന് വ്യക്‌തമാക്കി കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവൻ എൻഎൻ അറോറ. കൂടാതെ മെട്രോ...

കോവിഡ് കുതിച്ചുയരുന്നു; രാജ്യത്ത് 24 മണിക്കൂറിൽ 27,553 രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 27,553 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 3,48,89,132...
- Advertisement -