Tag: covid in kerala
വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധന വർധിപ്പിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധനകൾ വർധിപ്പിക്കാൻ നിദ്ദേശിച്ച് മുഖ്യമന്തി പിണറായി വിജയൻ. വയനാട്, പത്തനംതിട്ട, എറണാകുളം ഒഴികെയുള്ള ജില്ലകളിൽ വ്യാപക പരിശോധന നടത്തും. എന്നാൽ വാക്‌സിനേഷൻ നല്ല രീതിയിൽ നടക്കുന്ന ജില്ലകളിൽ...
കേരളത്തിൽ കോവിഡിന്റെ പുതിയ വകഭേദമില്ലെന്ന് പഠന റിപ്പോർട്
ന്യൂഡെൽഹി: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ആശങ്കയായി തുടരുമ്പോഴും കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്താനായിട്ടില്ലെന്ന് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) പഠനസംഘത്തിന്റെ റിപ്പോർട്. കേരളത്തിൽ കോവിഡ് വ്യാപനം കൂടുന്നതിനുപിന്നിൽ...
കോവിഡ്: വേണം അതീവ ജാഗ്രത; ഓർമപ്പെടുത്തി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഓർമ്മിപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമ്മള്‍ രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി മോചനം നേടിയിട്ടില്ല. കേരള...
സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ. കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് വാരാന്ത്യ ലോക്ക്ഡൗൺ തുടരാൻ സർക്കാർ തീരുമാനിച്ചത്.
അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി....
കോവിഡ് സ്‌ഥിതിഗതികള്‍ അനുകൂലമായാല്‍ സ്‌കൂളുകൾ തുറക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് സാഹചര്യങ്ങളില്‍ മാറ്റം വരികയും സ്‌ഥിതി അനുകൂലമാവുകയും ചെയ്‌താൽ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താനുള്ള സൗകര്യം ഒരുക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'കോവിഡ് കാല വിദ്യാഭ്യാസം, പരിമിതികളും സാധ്യതകളും' എന്ന വിഷയത്തില്‍...
കൊല്ലം ജില്ലയിൽ കുട്ടികളിലെ കോവിഡ് ബാധ കൂടുന്നു
കൊല്ലം: ജില്ലയില്‍ കുട്ടികളിലെ കോവിഡ് ബാധ വര്‍ധിക്കുന്നതായി ആരോഗ്യ വകുപ്പ്. കുട്ടികളിലെ രോഗവ്യാപനതോത് 20 ശതമാനത്തിന് മുകളിലാണെന്ന് കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ ശ്രീലത വ്യക്‌തമാക്കി. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതും, മദ്യശാലകൾ തുറന്നതും...
കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിൽ
തിരുവനന്തപുരം: കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി. രോഗവ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് സ്‌ഥിതിഗതികൾ വിലയിരുത്താന്‍ വീണ്ടും വിദഗ്ധ സംഘമെത്തിയത്. രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിൽ തുടരുന്ന സാഹചര്യവും ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ്...
മാറ്റമില്ലാതെ കോവിഡ് ടിപിആർ; സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ തുടർന്നേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരണനിരക്ക് (ടിപിആർ) മാറ്റമില്ലാതെ തുടരുന്നതിനാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് സൂചന. തദ്ദേശ സ്‌ഥാപനാടിസ്‌ഥാനത്തിൽ ഉള്ള നിരക്ക് ചൊവ്വാഴ്‌ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗം അവലോകനം ചെയ്യും. അതിനുശേഷമാകും കൂടുതൽ...






































