Wed, Feb 25, 2026
22 C
Dubai
Home Tags Covid india updates

Tag: covid india updates

രാജ്യത്ത് 26,964 പുതിയ കോവിഡ് കേസുകൾ; 383 മരണം

ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 26,964 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 384 മരണം കൂടി കോവിഡ് മൂലമാണെന്ന് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഇതോടെ ആകെ മരണസംഖ്യ 4,45,768 ആയി ഉയർന്നു. നിലവിൽ 3,01,989...

കോവിഡ് ഇന്ത്യ; 30,773 രോഗബാധ, കേരളത്തിൽ 15.96% ടെസ്‌റ്റ് പോസിറ്റിവിറ്റി

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,773 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം...

കോവിഡ് ഇന്ത്യ; 35,662 രോഗബാധ, 33,798 രോഗമുക്‌തി, 281 മരണം

ഡെൽഹി: രാജ്യത്ത് ഇന്ന് 35,662 പുതിയ കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 3.65 ശതമാനം വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 281 മരണങ്ങളാണ് 24 മണിക്കൂറിനിടെ സ്‌ഥിരീകരിച്ചത്‌. 33,798 പേരാണ് രോഗമുക്‌തരായത്. 97.6...

കോവിഡ് ഇന്ത്യ; 34,403 രോഗബാധ, കൂടുതൽ കേസുകളും കേരളത്തിൽ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,403 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 37,950 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്. 320 പേർക്കാണ് ഒരു ദിവസത്തിനിടെ...

കോവിഡ് ഇന്ത്യ; രോഗബാധ 30,570, രോഗമുക്‌തി 38,303, മരണം 431

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,570 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 431 മരണങ്ങളും സ്‌ഥിരീകരിച്ചു. 38,303 പേർ രോഗമുക്‌തരായി. നിലവിൽ 3,42,923...

കോവിഡ് ഇന്ത്യ; 27,176 രോഗബാധ, കേരളത്തിൽ മാത്രം 15,876 കേസുകൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 27,176 പുതിയ കോവിഡ് കേസുകൾ. 38,012 പേർ രോഗമുക്‌തി നേടിയപ്പോൾ 284 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 16,10,829 സാമ്പിളുകളാണ്...

കോവിഡ് ഇന്ത്യ; 33,376 രോഗബാധ, 32,198 പേർക്ക് രോഗമുക്‌തി

ന്യൂഡെൽഹി: ഇന്ത്യയിൽ വെള്ളിയാഴ്‌ച 33,376 പുതിയ കോവിഡ് കേസുകളും 308 അനുബന്ധ മരണങ്ങളും റിപ്പോർട് ചെയ്‌തു. വ്യാഴാഴ്‌ചത്തെ 34,973ൽ നിന്ന് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും, മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം വർധിച്ചു. രാജ്യത്ത് നിലവിൽ...

കോവിഡ് ഇന്ത്യ; രോഗബാധ 37,875, രോഗമുക്‌തി 39,114, മരണം 369

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ ഉണ്ടായവരുടെ എണ്ണം 37,875 ആണ്. ആകെ കേസുകളിൽ 25,000ത്തിലധികം അണുബാധകൾ കേരളത്തിൽ നിന്ന് മാത്രം റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ദിവസത്തിനിടെ...
- Advertisement -