Tag: Covid India
കോവിഡ് ഇന്ത്യ; 8,013 പുതിയ കേസുകൾ, കേരളത്തിൽ 2,524 രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കേസുകൾ 10,000ത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,013 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമാണ്.
16,765 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ...
രാജ്യത്ത് കോവിഡ് നാലാം തരംഗം ജൂണിൽ ഉണ്ടാവുമെന്ന് റിപ്പോർട്
ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് നാലാം തരംഗം ജൂണിൽ ഉണ്ടായേക്കുമെന്ന് പ്രവചനം. ഐഐടി കൺപൂർ തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. മൂന്നാം തരംഗത്തിൽ നിന്ന് വിപരീതമായി ജൂണിലെ വ്യാപനം നാല് മാസം വരെ...
മാർച്ച് പകുതിയോടെ മൂന്നാം തരംഗം നിയന്ത്രണ വിധേയമാകുമെന്ന് ആരോഗ്യ വിദഗ്‌ധർ
ഡെൽഹി: രാജ്യത്ത് മാർച്ച് പകുതിയോടെ കോവിഡ് മൂന്നാം തരംഗം പൂർണമായും നിയന്ത്രണ വിധേയമാകുമെന്ന് ആരോഗ്യ വിദഗ്‌ധർ. നിലവിൽ റിപ്പോർട് ചെയ്യുന്ന കേസുകൾ പകുതിയായി കുറയുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്നും ഒന്നരലക്ഷത്തിൽ താഴെ കോവിഡ് കേസുകളാണ് രാജ്യത്ത്...
കോവിഡ് ഇന്ത്യ; രോഗികൾ 2,34,281, ടിപിആർ 14.5 ശതമാനം
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ രണ്ടര ലക്ഷത്തിൽ താഴെയായി തുടരുന്നു. 24 മണിക്കൂറിനിടെ 2,34,281 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മരണസംഖ്യ വീണ്ടും ഉയർന്ന് 893 ആയി. ടിപിആറിൽ നേരിയ വർധനവ് രേഖപ്പെടുത്തി...
കുതിച്ച് കോവിഡ്; മൂന്ന് ലക്ഷം കടന്ന് പ്രതിദിന രോഗികൾ, ടിപിആർ 20
ന്യൂഡെൽഹി: മൂന്നാം തരംഗത്തില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ വീണ്ടും മൂന്ന് ലക്ഷത്തിലധികമാണ് പുതിയ രോഗികളുടെ എണ്ണം. 3,06,064 പേര്‍ക്കാണ് പുതിയതായി രോഗം സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത്...
കോവിഡ് ഇന്ത്യ; രോഗികളുടെ എണ്ണം 3.37 ലക്ഷം, ടിപിആർ 17.22
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3.37 ലക്ഷം പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് നേരിയ കുറവാണ് ഈ കണക്ക്. ഇതോടെ ആകെ രാജ്യത്ത് 3.88 കോടി ആളുകൾക്ക് കോവിഡ്...
ഒമൈക്രോൺ; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം നീട്ടിവച്ചു
ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനം നീട്ടിവച്ചു. ഒമൈക്രോൺ വ്യാപന പശ്‌ചാത്തലത്തിലാണ് തീരുമാനം. അടുത്തയാഴ്‌ച യുഎഇ സന്ദർശിക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നു പ്രധാനമന്ത്രി.
അതേസമയം രാജ്യത്ത് ഒമൈക്രോൺ ബാധിതരുടെ എണ്ണം 738 ആയി. ഇതോടെ സംസ്‌ഥാനങ്ങൾ...
കോവിഡ് ഇന്ത്യ; 6,450 രോഗമുക്‌തി, 6,358 രോഗബാധ, കേരളത്തിൽ 1,636 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,358 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തു. 6,450 പേർ രോഗമുക്‌തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിൽ 75,456 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 98.40%...