Tag: Covid Related News In India
അമേഠിക്ക് രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ്; 10,000 മെഡിക്കൽ കിറ്റുകൾ അയച്ചു
ഡെൽഹി: കോവിഡ് രോഗികൾക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 10,000 ഹോം ഇൻസുലേഷൻ, മെഡിക്കൽ കിറ്റുകൾ അയച്ചു. രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ ലോക്‌സഭാ നിയോജക മണ്ഡലമായ ഉത്തർപ്രദേശിലെ അമേഠിയിലേക്കാണ് കിറ്റുകൾ അയച്ചത്.
പാർട്ടിയുടെ സേവാ...
കോവിഡിൽ അനാഥരായ കുട്ടികൾക്ക് കേന്ദ്ര സഹായം 10 ലക്ഷം രൂപ; സൗജന്യ വിദ്യാഭ്യാസം
ന്യൂഡല്‍ഹി: കോവിഡ് ബാധയെ തുടര്‍ന്ന് രക്ഷിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മാതാപിതാക്കളെ നഷ്‌ടപ്പെട്ട ഒരോ കുട്ടിക്കും പിഎം കെയേഴ്‌സ് ഫണ്ടിലൂടെ 10 ലക്ഷം രൂപയുടെ സാമ്പത്തിക...
കോവിഡ് കാരണം അനാഥരായ കുട്ടികൾക്ക് 5 ലക്ഷം; വിവിധ പദ്ധതികളുമായി തമിഴ്‌നാട് സർക്കാർ
ചെന്നൈ: കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് തമിഴ്‌നാട് സർക്കാർ. മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നതതല യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു.
കോവിഡ് കാരണം അനാഥരായ...
ഡെല്‍ഹിയില്‍ കോവിഡ് കുത്തനെ കുറയുന്നു; ഇന്ന് റിപ്പോർട് ചെയ്‌തത് 900 കേസുകള്‍
ന്യൂഡെല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച ഡെല്‍ഹിയില്‍ ദിവസേനയുള്ള കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു. ഇന്ന് ഡെല്‍ഹിയില്‍ റിപ്പോര്‍ട് ചെയ്‌തത് 900 കോവിഡ് കേസുകള്‍ മാത്രമാണ്.
കോവിഡ് കേസുകള്‍ കുറയുന്നതിനാൽ നിയന്ത്രണങ്ങളില്‍ കൂടുതല്‍...
അസം എംഎല്‍എ ലേഹോ രാം ബോറോ കോവിഡ് ബാധിച്ച് മരിച്ചു
ഗുവാഹത്തി: അസം എംഎല്‍എ ലേഹോ രാം ബോറോ കോവിഡ് ബാധിച്ച് മരിച്ചു. തമുല്‍പുര്‍ എംഎല്‍എയായ ഇദ്ദേഹം ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. ശനിയാഴ്‌ച രാവിലെയായിരുന്നു മരണം. ദിവസങ്ങള്‍ക്ക് മുമ്പാണ് ലേഹോ രാം...
കോവിഡ് സഹായം; ഇന്ത്യക്ക് 12 ടൺ ഭക്ഷ്യവസ്‌തുക്കൾ എത്തിച്ച് നൽകി കെനിയ
ന്യൂഡെൽഹി: കോവിഡ് സഹായമായി ഇന്ത്യക്ക് 12 ടൺ ഭക്ഷ്യവസ്‌തുക്കൾ എത്തിച്ച് നൽകി കെനിയ. ചായ, കാപ്പി, നിലക്കടല തുടങ്ങിയവയാണ് കെനിയ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിക്ക് കൈമാറിയത്. മഹാരാഷ്‌ട്രയിലെ ദുരിത ബാധിത മേഖലകളിലാണ്...
തിങ്കളാഴ്‌ച മുതൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവ്; ഡെൽഹി മുഖ്യമന്ത്രി
ന്യൂഡെൽഹി : തിങ്കളാഴ്‌ച മുതൽ ഡെൽഹിയിൽ ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കൂടാതെ ലോക്ക്ഡൗണിൽ സഹകരിച്ച് കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാൻ സഹായിച്ച ജനങ്ങൾക്ക് അദ്ദേഹം നന്ദി പറയുകയും...
കോവിഡിനെ പ്രതിരോധിക്കാൻ പാമ്പിനെ കൊന്നുതിന്നു; തമിഴ്‌നാട് സ്വദേശി അറസ്‌റ്റിൽ
ചെന്നൈ: കോവിഡിനെ തടയാൻ പാമ്പിനെ ഭക്ഷിച്ച് തമിഴ്‌നാട് സ്വദേശി. വൈറസിനെതിരെയുള്ള മറുമരുന്ന് എന്ന് അവകാശപ്പെട്ടാണ് ഇയാൾ പാമ്പിനെ കൊന്നുതിന്നത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തു. വീഡിയോ വൈറലായതോടെ ഇയാളെ പോലീസ്...






































