Wed, Feb 25, 2026
22 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

വീണ്ടും സഹായഹസ്‌തം നീട്ടി സോനു സൂദ്; ആന്ധ്രയിൽ ഓക്‌സിജൻ പ്‌ളാന്റുകൾ സ്‌ഥാപിക്കും

ഹൈദരാബാദ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് രാജ്യത്ത് കൂടുതൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നതിനിടെ വീണ്ടും സഹായ ഹസ്‌തവുമായി നടൻ സോനു സൂദ്. ആന്ധ്രാ പ്രദേശിലെ കർണൂലിലും നെല്ലൂരിലും ഓക്‌സിജൻ പ്‌ളാന്റുകൾ സ്‌ഥാപിക്കാനുള്ള പ്രവർത്തനങ്ങളിലാണ് താരവും...

കോവിഡ് രോഗികളുടെ ചികിൽസക്കായി ‘റോബോട്ട്’; അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി എഞ്ചിനീയറിങ് വിദ്യാർഥിനി

പാറ്റ്‌ന: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ആശുപത്രികളുടെ കുറവും ചികിൽസാ സംവിധാനങ്ങളുടെ പരിമിതികളും പ്രതിസന്ധി കാലത്ത് ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. ഈ സാഹചര്യത്തിൽ പുതിയ ഒരു ആശയവുമായി രംഗത്ത്...

ലോക്ക്ഡൗൺ ലംഘനം ആരോപിച്ച് മർദ്ദനം; കളക്‌ടറെ സസ്‌പെൻഡ് ചെയ്‌തു

ന്യൂഡെൽഹി : ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാനായി പുറത്തിറങ്ങിയ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ജില്ലാ കളക്‌ടർക്കെതിരെ നടപടി. ഛത്തീസ്‌ഗഢിലെ സൂരജ്‌പൂരിലാണ് സംഭവം. സംഭവത്തെ തുടർന്ന് ജില്ലാ കളക്‌ടർ രൺബീർ ശർമ്മയെ സസ്‌പെൻഡ് ചെയ്‌തു. മരുന്ന് വാങ്ങാനായി പുറത്തിറങ്ങിയ...

കോവിഡ് ബി1.617.2 വകഭേദത്തെ തടയാൻ കോവിഷീല്‍ഡ് 80 ശതമാനം ഫലപ്രദം; പഠനം

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡിന്റെ ബി1.617.2 വകഭേദത്തെ തടയാന്‍ ഓക്‌സ്‌ഫഡ്- അസ്ട്രാസെനക ഇന്ത്യയിൽ നിർമ്മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസ് 80 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പഠനം. ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം...

‘ഇന്ത്യൻ വകഭേദ’മെന്ന പരാമർശം; സോണിയാ ഗാന്ധി മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: കൊറോണ വൈറസിന്റെ 'ബി 1.617' വകഭേദത്തെ 'ഇന്ത്യന്‍ വകഭേദം' എന്ന് കോൺഗ്രസ് നേതാക്കൾ പരാമർശിച്ചതിൽ ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി വിശദീകരണം നൽകണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. 'ബി 1.617' വകഭേദത്തെ...

രാജ്യത്ത് കോവിഡ് കുറയുന്നു; 22 സംസ്‌ഥാനങ്ങളിൽ രോഗ ബാധിതരേക്കാൾ കൂടുതൽ രോഗമുക്‌തർ

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകൾ കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 22 സംസ്‌ഥാനങ്ങളിൽ പ്രതിദിനം രോഗ ബാധിതരേക്കാൾ കൂടുതൽ പേർ രോഗമുക്‌തി നേടുന്നുവെന്നും മന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ 15 ദിവസമായി മൊത്തം...

കോവിഡ്; ‘രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ സാഹചര്യം ഗുരുതരം’; ഐഎംഎഫ്

വാഷിങ്ടൺ: ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഇപ്പോഴുള്ളതെന്ന് ഐഎംഎഫ് (ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട്). ഐഎംഎഫിലെ സാമ്പത്തിക ശാസ്‌ത്രജ്‌ഞന്‍ രുചിര്‍ അഗര്‍വാളും മുതിര്‍ന്ന സാമ്പത്തിക വിദഗ്‌ധ...

കോവിഡ് ഇന്ത്യൻ വകഭേദം ഇല്ല; തെറ്റായ വാർത്തകൾ നീക്കം ചെയ്യണമെന്ന് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനം പിടിമുറുക്കുന്നതിനിടെ കൊറോണ വൈറസിന് ഇന്ത്യൻ വകഭേദം ഇല്ലെന്ന വാദവുമായി കേന്ദ്ര സർക്കാർ രംഗത്ത്. കൊറോണ വൈറസിന്റെ ഒരു ഇന്ത്യൻ വകഭേദമാണ് ബി.1.617 എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള...
- Advertisement -